ശ്രീകുമാർ
ദൈന്യം
വിഭാതത്തില സൂര്യനെ നോക്കി നടന്നുച്ചയുച്ചി- യിൽ കത്തുന്ന നേരമസൂ- ര്യനെന്നെ നോക്കി നടന്നെ- പ്പഴോ ശകാൽതട്ടിയക്കട- ലിലങ്ങു വീണുപോയല്ലോ! Generated from archived content: poem7_nov15_08.html Author: sreekumar