ശ്രീകല ധനപാലന്‍
പരിഭവം
പ്രിയനേ നിനക്കായ് ഞാനെത്രമേലെത്രമേല്‍പ്രേമ ലിഖിതം കുറിച്ചു വെച്ചുവര്‍ണങ്ങള്‍ ചാലിച്ചിതെത്രയോ ചിത്രങ്ങള്‍വെള്ളക്കടലാസില്‍ കോറിയിട്ടുകാണുവാന്‍ നിന്നില്ല കേള്‍ക്കുവാന്‍ നിന്നില്ലഒന്നുമേ മിണ്ടിയില്ലിന്നു വരെനീളുമീയാകാശം പോല്‍ കണക്കേയെന്റെസ്‌നേഹം പരന്നു കിടന്നെന്നാലുംകോരിയെടുക്കുവാന്‍ വന്നില്ല നീയൊരുമേഘമായെന്‍ മാറില്‍ മുത്തിയില്ലമാറിലൊളിപ്പിച്ച തിങ്കളും പേറി ഞാന്‍നില്‍പ്പു അമാവാസി വാനം പോലെപുറമേയലറിക്കിതച്ചോടുമോളത്തെമാറിലടുപ്പിക്കുമാഴി പോലെഎത്രമേലെത്രമേല്‍ വാരിയടുപ്പിച്ചുനാഥ, നിന്‍ പ്രേമത്തെ ചോര്‍ന...