Home Authors Posts by ശ്രീജിത്ത്‌ യു.വി.

ശ്രീജിത്ത്‌ യു.വി.

0 POSTS 0 COMMENTS

ഗുരുമനസ്സിലേക്കൊരു തീർത്ഥാടനം

ചരിത്ര പുരുഷൻമാരെ കഥയുടെയും നോവലിന്റെയും രൂപഘടനയ്‌ക്കുളളിലേക്ക്‌ കൊണ്ടുവരിക ശ്രമകരമായ ഒരു ദൗത്യമാണ്‌. കാരണം ചരിത്രം എപ്പോഴും ഗണിതശാസ്‌ത്രപരമായ യുക്തികളെ ആശ്രയിക്കുന്നു. എന്നാൽ കഥയ്‌ക്ക്‌ ഭാവനയെ നിരാകരിച്ച്‌ നിലനില്‌ക്കാനാവില്ല. ചരിത്രത്തെ നോവലിലേക്കാവാഹിക്കുമ്പോൾ അതിന്‌ ഭാവനയുടെ പിൻബലം കൂടിയേ തീരൂ. ഇവിടെയാണ്‌ എഴുത്തുകാരൻ വലിയൊരു വെല്ലുവിളിയെ നേരിടുന്നത്‌. ചരിത്രത്തെയും ഭാവനയെയും സൗന്ദര്യാത്മക തലത്തിൽ സമന്വയിപ്പിക്കാൻ കഴിയുമ്പോഴാണ്‌ ഇത്തരം പ്രമേയങ്ങളെ എഴുത്തുകാരൻ വിജയകരമായി കീഴടക്കുന്നത്‌. ഇത...

തീർച്ചയായും വായിക്കുക