Home Authors Posts by ശ്രീധരക്കുറുപ്പ്‌ ഓണാട്ടുകര

ശ്രീധരക്കുറുപ്പ്‌ ഓണാട്ടുകര

0 POSTS 0 COMMENTS
വിലാസം ശ്രീധരക്കുറുപ്പ്‌ ഓണാട്ടുകര, പല്ലാരിമംഗലം പി.ഒ. മാവേലിക്കര -7.

കേരളപാണിനി

ഏയാർ കേരളപാണനീയരചിതൻ വിദ്വൽസഭാപൂജിതൻ ഏയാർ ക്ഷത്രിയവംശഹംസമതുമോ വഞ്ചിക്ഷിതി ജ്യോതിസ്സും ഏയാറക്ഷരഭാണ്ഡം, അറിവിൻ ദീപം ഭാഷയ്‌ക്കു പൂന്തെന്നലാ- മേയാറേവരൂ നാവിലേറി സതതം വാണീടുവാൻ കൈതൊഴാം. ഏയാറേ! തവ ചെയ്തിയെന്റെ മനസ്സിൽ കോറുന്നു, മാതൃസ്മൃതി- ക്കായിട്ടങ്ങു വഹിച്ചപങ്കു, തിലകം ചാർത്തി പ്രകീർത്തിച്ചതും മായാതിന്നുമതുണ്ടു ശോഭവിതറു- ന്നാകർഷസന്ദായകം തോയംസിന്ധുവിലെന്നപോലെ സരളം വറ്റാതെ കല്പാന്തരം. ഏയാറാംഗലഭാഷ പുല്‌കിവടുവിൽ കാമ്പസുവാണീടിലും തായെത്തൊട്ടു നമസ്‌കരിച്ചു വളരാൻ ...

തീർച്ചയായും വായിക്കുക