Home Authors Posts by ശ്രീദേവി പിള്ള

ശ്രീദേവി പിള്ള

0 POSTS 0 COMMENTS

വീണ്ടും………..

നല്ല മഴപെയ്യാൻ തുടങ്ങുമ്പോളാണ്‌ അയാൾ ട്രെയിനിൽ കയറിയത്‌. ആഗ്രഹം പോലെതന്നെ ജനാലയ്‌ക്കരികിലുള്ള ഇരിപ്പിടവും അയാൾക്കു ലഭിച്ചു. ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോളേയ്‌ക്ക്‌ മഴയും തുടങ്ങി. അയാൾ ജനാലയടയ്‌ക്കാതെ നനഞ്ഞ ആകാശവും നോക്കിയിരുന്നു. ഇടക്കിടെ ജനാലക്കമ്പികളിൽ തട്ടി മഴത്തുള്ളികൾ അയാളെ തണുപ്പിച്ചു. മഴയിൽ കുളിർത്തു നിൽക്കുന്ന മരങ്ങളും അവ പിന്നോട്ടോടിമറയുന്ന കാഴ്‌ചയും ബാല്യകാലസ്‌മരണകൾ ഉണർത്തി. എന്തോ..... ഇന്നു മനസ്സിനു പുതിയൊരുന്മേഷം തോന്നുന്നു. അയാളോർത്തു. തീവണ്ടി അയാൾക്കിറങ്ങാനുള്ള സ്‌റ്റേഷനടുക്...

തീർച്ചയായും വായിക്കുക