ശ്രീദേവി ആലുവ
മഴ
ഈ ലോകം മുഴുവനും ഒരു മഴ പെയ്യട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു . നേര്‍ത്ത നൂല്‍ മഴ. സ്നേഹത്തിന്റെ.... വിശ്വാസത്തിന്റെ...... സമാധാനത്തിന്റെ.. അലിവിന്റെ... നന്മയുടെ.... അതിലേക്കിറങ്ങി ചെല്ലാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ. ഇറങ്ങാനുള്ള മനസ്സെങ്കിലും ഈ ലോകര്‍ക്ക് ഉണ്ടായാല്‍ മതി. മഴത്തുള്ളികള്‍ നെറുകയില്‍ വീണു താഴേയ്ക്ക് ഒലിച്ചിറങ്ങുമ്പോള്‍ സുന്ദരമായ ഒരു അനുഭവമുണ്ടാകില്ലേ, എല്ലാവരും ഇഷ്ടപ്പെടുന്ന എന്തോ ഒന്ന്... ഉരുകുന്ന മനസ്സുകളെ തണുപ്പിക്കാന്‍ ഈ മഴയ്ക്ക് കഴിയട്ടെ ..... പാല്‍ മണം മാറാത്ത കുഞ...