ശ്രീ ചെറിയനാട്
വിചാരണ…
കാലത്തിന്റെ കോടതിയിലെ വിസ്താരക്കൂടിനുള്ളില്‍തലയുയര്‍ത്തി നില്‍ക്കുന്നവന്‍ ,മനുഷ്യന്‍ .കറുത്തകോട്ടിട്ട ന്യായാധിപന്‍ ദൈവംകുറ്റപത്രം വായിച്ചു തുടങ്ങി...ഇവന്‍ മനുഷ്യന്‍,ഭൂമിയാം അമ്മയുടെ മുലപ്പാലു വിറ്റു കാശാക്കിയവന്‍,തികയാതെ വന്നപ്പോള്‍ ചോരയും നീരുമൂറ്റാന്‍ഇരുമ്പ് കുഴല്‍ മാറിലേക്ക് താഴ്ത്തിറക്കികിണറു കുഴിച്ചവന്‍മുലപ്പാലു കിട്ടാതെ മറ്റു കുഞ്ഞുങ്ങള്‍വരണ്ടു വിളറി നടന്നപ്പോഴുംഅമ്മയുടെ ചോരയും നീരും കുപ്പിയിലാക്കിവിറ്റു നടന്നവന്‍.ഇവന്‍ മനുഷ്യന്‍,അമ്മയുടെ പെണ്മക്കളെ ,നേരിന്റെ നനുത്ത പച്ചകളെവെട്ടി നിരത്ത...