Home Authors Posts by എസ്‌സാർ. ശ്രീകുമാർ

എസ്‌സാർ. ശ്രീകുമാർ

0 POSTS 0 COMMENTS

കത്തി

വാക്കൊരു കത്തി വാക്കത്തി നാക്കൊരു കത്ത നാക്കത്തി പേയ്‌ക്കൊരു കത്തി പേ-നാക്കത്തി. Generated from archived content: poem5_nov23_06.html Author: sr_sreekumar

അരക്ഷിതാവസ്ഥ

“അരശതാബ്ദം പിന്നിട്ടു കേരളം അരക്കാതം മുന്നോട്ടു പോയതില്ല അരചനരങ്ങൊഴിഞ്ഞെങ്കിലും അരക്ഷിതാവസ്ഥയ്‌ക്കുശമനമില്ല” Generated from archived content: poem11_jan29_07.html Author: sr_sreekumar

ചതിക്കുസ്‌തുതി

സാധുവായി വന്നു സാധുവാക്കി, വിഷ്‌ണു ബാലിയെ,യിന്ദ്രൻ, സൂര്യപുത്രനെ കവചകുണ്‌ഡലം കൊടുത്തുകർണ്ണൻ വാങ്ങിവജ്രായുധം മണ്ണും വിണ്ണുമേകി ബലിപാതാളവും. രണ്ടും ചതിച്ചല്ലോ നേടിദേവപുംഗവർ ചതിപ്പോരെ സ്‌തുതിക്കുക. സ്‌തുതിക്കുക നിത്യവുംനാം Generated from archived content: poem2_may21_08.html Author: sr_sreekumar

തീർച്ചയായും വായിക്കുക