Home Authors Posts by സോയ ബിനു

സോയ ബിനു

3 POSTS 0 COMMENTS

ഭ്രാന്ത്‌ !

ഇരുട്ടിന്റെ മറവിൽ ലിംഗത്യഷ്ണ തൻ ശമനത്തിനായ്‌ ക്രൂരരായ്‌ മാറുന്നവർക്ക്‌ ഒന്നാം ഭ്രാന്ത്‌.. പ്രണയിച്ച പെണ്ണിന്റെ വഞ്ചനയോർത്തോർത്ത്‌ ലഹരിയ്ക്കടിമപ്പെടുന്നവർക്ക്‌ രണ്ടാം ഭ്രാന്ത്‌.. മതങ്ങളെന്ന ആയുധങ്ങളാൽ രക്തം ചീന്തുന്നവർക്കും ആ പിടച്ചിൽ കണ്മുന്നിൽ കണ്ട്‌ തകരുന്നവർക്കും മൂന്നാം ഭ്രാന്ത്‌.. ജനങ്ങളുടെ അവകാശങ്ങൾ അധികാരത്തിന്റെ അറകളിലിരുന്ന് കൈയിട്ട്‌ വാരുന്നവർക്ക്‌ നാലാം ഭ്രാന്ത്‌.. ഈ ഭ്രാന്തസമൂഹത്തിന്റെ നടുവിൽ വേറൊരു വഴിയുമില്ലാതെ പ്രതികരിക്കാനാവാതെ നിശബ്ദത അഭിനയിക്...

മെഴുകുതിരിനാളങ്ങൾ

ന്യൂയോർക്കിൽ നിന്നും വാഷിങ്ങ്ടണിലേക്കുള്ള ട്രെയിൻ യാത്രയിലാണു ടോണി അയാളെ പരിചയപ്പെട്ടത്‌. പഫിസർ മരുന്ന് കമ്പനിയിലെ സെയിൽസ്‌ വിഭാഗത്തിൽ വർക്ക്‌ ചെയ്യുന്ന സുന്ദരൻ. വെള്ളാരംകണ്ണുകളും, വെള്ളിമുടികളുമായി, കറുത്ത സ്യൂട്ടും, കറുത്ത പാൻറ്റും, ചുവന്ന ടൈയും ധരിച്ച അലൻ എന്ന ചെറുപ്പക്കാരൻ. ഞങ്ങൾ അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നിരുന്നത്‌. താൻ വായിച്ചു കൊണ്ടിരുന്ന "പേരന്റിംഗ്‌" മാഗസിൻ കണ്ടിട്ടാണെന്ന് തോന്നുന്നു" ആർ യു ഗോയിംഗ്‌ റ്റു ബീ എ ഡാഡ്‌" എന്ന ചോദ്യം അലൻ തന്നോട്‌ ചോദിച്ചത്‌. യേസ്‌ എന്ന് അവന്റെ മുഖ...

അവസ്ഥാന്തരങ്ങള്‍…

ഉറക്കെ നിന്റെശബ്ദം കേട്ടു പോകരുതുഅയലത്തുകാരെ കൊണ്ടുപറേപ്പിക്കരുതുനാളെ വേറൊരു വീട്ടില്‍പൊറുക്കേണ്ടതാബാല്യത്തിലെ വാഅടപ്പിച്ചുഅടക്കം പഠിപ്പിച്ചമാതാപിതാക്കള്‍!! നല്ല ഉടുപ്പൊന്നും വേണ്ടഉള്ളതൊക്കെ ഇട്ടോണ്ടുപോയാല്‍ മതിആ കാശിനു ചെറുക്കനൊരുപുത്തന്‍ ഉടുപ്പു വാങ്ങാംഅവന്‍ അല്ലേ നാളെ ഈകുടുംബത്തിന്റെ നാഥന്‍ !!! ചെക്കന്മാരോടു മിണ്ടരുതുഅവരൊടു ഒത്തിരികൊഞ്ചി കുഴയരുതുഅപരിചിതര്‍ ആരുഎന്തു സമ്മാനമായിതന്നാലും വാങ്ങരുതുപ്രത്യേകിച്ചും ആണ്‍കുട്ട്യൊള്‍ !! ! നല്ലോണം ഒരുങ്ങി പോണംപക്ഷെ തുണി ഒരിത്തിരിപോലും മാറാതെ നോക്കിക്കോണ...

തീർച്ചയായും വായിക്കുക