Home Authors Posts by സൗമ്യ കെ

സൗമ്യ കെ

2 POSTS 0 COMMENTS

സ്വപ്നം

  സ്വപ്നങ്ങളെന്ന ഈയ്യാംപാറ്റകൾ ഇന്നുമെൻ ജനാലപ്പാളികളിൽ അരിച്ചരിച്ചു നടന്നു ചിറകുകൾ വീശി ,മൂളിപ്പറന്നവ അതിരുകലില്ലാതെ തിമിർക്കുന്നതും ആവേശത്തിന്റെ തേൻ നുകരുന്നതും ഞാൻ നിശ്ശബ്ദമായി കണ്ടു. ചിറകു വിടർത്തിയവ വർണ്ണ വെളിച്ചത്തിൽ പാറിയടുക്കവേ ഒരുവേള ഞാനും കോരിത്തരിച്ചുപോയി അവ തമ്മിലെന്തൊ മന്ത്രിച്ചിരുന്നു നിറവെളിച്ചത്തിൻവർണ്ണപ്പകിട്ടിൽ അകപെട്ടതാവാമത് ചിറതുക്കി തിരികെപോകാമെന്നാവമത്. കിട്ടാക്കനിയാമാ നിറങ്ങളിൽ അവയുടെ ചിറകുകൾ ഉരുകുന്നത് ഞാൻ കണ്ടു. ചിത്രശലഭത്തിന്റെ ഭംഗിയില്ലെങ്ക...

തന്നെ

പിന്നെയും തന്നെ പിന്നെയും തന്നെ തന്നെ തന്നെ എന്നൊരു തോന്നൽ മാത്രം കൂടെ തന്നെയാണെന്നും തന്നെയാണിന്നും തന്നെ തന്നെ എന്നൊരു തോന്നൽ മാത്രം കൂടെ തന്റേതെന്ന് നിനക്കുന്നതെല്ലാം തനിക്കായി എന്നു കരുതിയതെല്ലാം കാലം പോകെ നടന്നകലുന്നു. മണ്ണിൽ പിറന്നു മണ്ണിൽ വളർന്നു പിന്നെയും മണ്ണിലേക്കങ്ങടുക്കുന്നു. തന്നെയാണെന്നൊരു തോന്നലിനെ കൂട്ടുപിടിച്ചിട്ടും തനിച്ചായിപ്പോകുന്നല്ലോ.

തീർച്ചയായും വായിക്കുക