Home Authors Posts by സോണിയ സി. തെങ്ങമം

സോണിയ സി. തെങ്ങമം

0 POSTS 0 COMMENTS

പുതിയ പ്രണയം

അവനും അവളും കണ്ടുമുട്ടി ചിരിച്ചു. അടുത്തു ഹൃദയങ്ങൾ കൈമാറി അടർത്തിയെടുത്തതുകൊണ്ടാവാം ഹൃദയങ്ങൾ പെട്ടെന്നു ചീഞ്ഞുതുടങ്ങി ഒടുവിൽ, നാറ്റം സഹിക്കാൻ വയ്യാതെ അവൻ അവന്റെ വഴിയേ അവൾ അവളുടെ വഴിക്കും! Generated from archived content: poem11_novem5_07.html Author: soniya_c_thengamam

തീർച്ചയായും വായിക്കുക