സോമസുന്ദരൻ കുറുവത്ത്
മെഴുകു പ്രതിമയും ഞാനും.
കണ്ണാടി ഉള്ളതുകൊണ്ട് മാത്രമാണ് ഞാന്‍ എന്നെ തിരിച്ചറിയുന്നത്. രാവിലെ , വീര്‍ത്ത കണ്ണൂമായിചപ്രത്തലമുടിയുമായി ഞാന്‍ പകല്‍, തേച്ചുമിനുങ്ങിയ ഡ്രസ്സുംതിളങ്ങുന്ന ഷൂസും, ചുണ്ടിലൊരു സ്മിതവുമായ് വൈകുന്നേരങ്ങളില്‍ നീലയും, മഞ്ഞയും , ചുവപ്പും കലര്ന്നബാറിലെ വെളിച്ചത്തില്‍ കുളിച്ച്രൂപമേ അറിയാതെ ഞാന്‍!.. ഞാന്‍ എന്നെ തിരിച്ചറിയുന്നത്കണ്ണാടി നോക്കുമ്പോഴാണ്കണ്ണാടി കണ്ടു പിടിച്ചില്ലായെങ്കില്‍ ഒരു പക്ഷെ ഞാന്‍ എന്നെ തിരിച്ചറിയില്ലായിരുന്നു ഞാന്‍ എപ്പോഴും അങ്ങിനെയാണ് എന്റെ രൂപം എന്താണ്?നീ, എന്നെക്കുറിച്ച് എന്താണ് ചിന...
പച്ചമരത്തണലില്‍
''മുയിനുട്ടമുയിനുറുക്കാന്‍ അയിനുള്ള കയിനത്തി കയിനണ്ട് ര്യ!...''ഊം...'' പോത്തിന് കൊമ്പുകൊണ്ട് പിടിയിട്ട പിശ്ശാംകത്തി ഇടത് കൈയില്‍ തേച്ചുകൊണ്ട് (ബാര്‍ബര്‍ ഷേവിംഗ് കത്തി തിരിച്ചും മറിച്ചും തേക്കുന്ന പോലെ) കണ്ടരു മുരണ്ടു. പല സ്ഥലങ്ങളില്‍ കളീച്ചുകൊണ്ടിരുന്ന ഞങ്ങള്‍ കുട്ടികള്‍ ഇറയത്തേക്ക് ഓടിക്കയറി. ഒരു ചെറുകൂട്ടമായി പരസ്പരം കെട്ടിപ്പിടിച്ചു നിന്നു. '' പോയി ചോറുതിന്നെട!'' കുട്ടികളുടെ കൂട്ടം ഒരുമിച്ച് അടുക്കളയിലേക്ക് ഒരോട്ടം അടുക്കളയില്‍ ഇരുന്ന തിന് ശേഷം മാത്ര മാണ് ശ്വാസം വിടുന്നത്. എന്നിട്ടും കു...
കവിതക്കും കവിക്കും അപ്പുറം
എല്ലാ കവികളും അങ്ങനെയാണ്പ്രതിപത്തികളില്ലാത്തവർതന്നോടെന്നപോലെമറ്റുള്ളവരോടും പട്ടത്തിന്റെ ഗതി തീരുമാനിക്കുന്നത് ആരാണ്വെള്ളത്തിന്റെ രൂപം തീരുമാനിക്കുന്നത് ആരാണ്കവിയെ നിങ്ങൾക്കു വേണമെങ്കിൽ കൂടെനടത്താംമറ്റൊരാൾക്ക് ചുമലിലേറ്റാം കവി ഏകാകിയാണ് ആരെയും കൂടെക്കൂട്ടുന്നില്ലആരെയും ചുമലിലേറ്റുന്നില്ലഅരകല്ലിനടിയിലെ മാവാണ് കവി.അരയ്ക്കുംതോറും മാർദവമേറുന്ന മാവ്.അതെടുത്ത് നിങ്ങൾക്ക്ഇഷ്ടമുള്ള രൂപമുണ്ടാക്കാം. കവി അയ്യപ്പന്റെ ഓർമയ്ക്കുമുമ്പിൽ സമർപ്പിക്കുന്നു. Generated...
നീലജലാശയത്തിലെ ഒരു സ്വർണ്ണ മീൻ
ഞാൻ മുങ്ങിത്താഴുകയാണ്... ശാന്തമായ ഉപ്പുരസമുള്ള നീലജലത്തിൽ താഴേക്ക്...... “ആരെങ്കിലും ഈ കൈകളിലൊന്നു പിടിക്കൂ. എന്നെ രക്ഷിക്കൂ.....” ഞാൻ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ എന്റെ ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി. എന്താണ് സംഭവിച്ചത്. എങ്ങനെയാണ് ഞാനീ വെള്ളത്തിലേക്ക് വീണത്. ഓ എനിക്ക് മനസ്സിലായി. ഞാൻ കപ്പലിന്റെ ഡെക്കിൽ നിൽക്കുകയായിരുന്നു. കപ്പൽ തന്നെയായിരുന്നോ? കായലിന്റെ നടുവിൽ കൊണ്ടുനിർത്തിയ ഒരു ചങ്ങാടമായിരുന്നോ, അതോ ഒരു ബോട്ടുജെട്ടി...? ഏതായാലും അവിടെ വെള...