Home Authors Posts by സോജി ആന്റണി

സോജി ആന്റണി

0 POSTS 0 COMMENTS

ഓണയോര്‍മകളും ഓണക്കളികളും

കഴിഞ്ഞുപോയ ഒരു ജനപഥം ഈ ആഘോഷങ്ങളെ എങ്ങിനെയാണ് തങ്ങളുടെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടിരുന്നതെന്നത് ചരിത്രപരമായി കണ്ടെത്തേണ്ടതാണ്. ഓണാഘോഷം കേരളീയരെ സംബന്ധിച്ചിടത്തോളം വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങള്‍ കൊണ്ടാണ് വരവേറ്റിരുന്നത്. ഓണക്കാലത്ത് പണ്ടൊക്കെ ഓണക്കോടിയുടുത്ത് ഓണസദ്യയുമൊക്കെ ഉണ്ട്, കുട്ടികള്‍ തലപ്പന്തും കാരയുമൊക്കെ കളിക്കുന്നു. അതേസമയം മുതിര്‍ന്നവര്‍ പകിടകളിയിലും നാടന്‍ പന്തുകളിയിയും കിളിത്തട്ടുകളിയിലും ആനന്ദം കണ്ടെത്തുന്നു. മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ബീംബങ്ങള്‍ ഉണ്ടാക്കി തളിച്ചുമെഴു...

ഇത്തവണ ക്രിസ്ത​‍്യാനികൾ ക്രിസ്തുമസ്‌ ആഘോഷിക്കുന്ന ...

ഏറെ വ്യത്യസ്തമായ ഒരു അവസ്ഥയിലാണ്‌ കേരളത്തിലെ ക്രൈസ്തവ ജനതയെ സംബന്ധിച്ച്‌ ഇത്തവണത്തെ ക്രിസ്തുമസ്‌ ആഘോഷം. ചട്ടപ്പടിയിലുള്ള ആചാര രീതികൾ തിരുത്തി വിശ്വാസികളുടെ ആരാധനാക്രമത്തിൽ മാറ്റം വരുത്തിയിട്ടൊന്നുമല്ല ഈ വ്യത്യസ്തത. മറിച്ച്‌ കേരളത്തിലെ സഭ അവരുടെ വിശ്വാസികൾക്ക്‌ നൽകിയ രണ്ട്‌ ഉത്തരവുകൾ എന്നു പറയാവുന്ന രീതിയിലുള്ള നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇത്തവണത്തെ ക്രിസ്തുമസ്‌. അതിലൊന്ന്‌ ഇത്തവണത്തെ ക്രിസ്തുമസ്‌ മദ്യവിമുക്തമാകണം എന്ന വളരെ നിഷ്‌കളങ്കമായ സഭയുടെ സന്ദേശമാണ്‌. നേർക്കുനേർ നോക്കിയാൽ തികച്ചും ...

സഭാതർക്കത്തിൽ തളയ്‌ക്കപ്പെട്ട കടമറ്റത്ത്‌ കത്തനാർ

പോയേടം ഗുഹയിൽനിന്നും കയറിവന്ന്‌, കടമറ്റം പളളിയുടെ അടഞ്ഞ വാതിലിനുമുന്നിൽ, മഹാമാന്ത്രികനായ കടമറ്റത്ത്‌ കത്തനാരുടെ ആത്മാവ്‌ വിതുമ്പുന്നുണ്ടാകും....പളളിച്ചുമരിൽ പിശാചുക്കളെ തുരത്താൻ കത്തനാർ പതിപ്പിച്ച ചങ്ങലപ്പാടുകൾ മാഞ്ഞുതുടങ്ങിയിരിക്കുന്നു. സഭാതർക്കത്തിന്റെ പേരിൽ പ്രേതാത്മാവിനെപ്പോലെയായ, കേരളത്തിന്റെ ഐതിഹ്യകഥകളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നിന്റെ ഓർമ്മസ്ഥലം കുറച്ചെങ്കിലും പ്രകാശിക്കുന്നത്‌ അതിനുമുന്നിൽ മുനിഞ്ഞുകത്തുന്ന എണ്ണവിളക്കിന്റെ സാന്നിധ്യം കൊണ്ട്‌ മാത്രം....അതിൽനിന്നും ഇറ്റുവീഴുന്ന എണ്ണ തിരുനെറ...

തീർച്ചയായും വായിക്കുക