Home Authors Posts by സ്‌നേഹ മരിയ

സ്‌നേഹ മരിയ

0 POSTS 0 COMMENTS

ഒരു വില്‍പ്പന

കയ്യില്‍ കിട്ടിയ പുസ്തകളേന്തി അടുത്ത മുറിയിലേക്ക് പ്രവേശിക്കവെയാണ് ആ കൊച്ചു ബാഗ് നീരജയുടെ കാലില്‍ തട്ടിയത് .പെട്ടന്നുണ്ടായ ഞെട്ടലില്‍ നിന്ന് വിമുക്തയായപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങള്‍ നിലം പതിച്ചതാണവള്‍ കണ്ടത്. മനസില്‍ ഇരമ്പിയെത്തിയ ദേഷ്യത്തോടെ ബാഗില്‍ ആഞ്ഞു ചവിട്ടി. ബാഗ് തെന്നി തെറിച്ച് മുറ്റത്തേക്കു വീണു. ‘ എന്താ മമ്മീ എന്റെ ബാഗ് ചീത്തയാവില്ലെ?’‘ ഒരു ചോദ്യത്തിന്റെ അകമ്പടിയോടെ ഒരു കൊച്ചു കുട്ടി അവിടെക്കു വന്നു നീരജയുടെ ഏകമകളായ നിലീന. ‘ നശിക്കട്ടെ നാശം’ പ്രാകിക്കൊണ്ട് നീരജ വീണ്ടും...

തീർച്ചയായും വായിക്കുക