സ്‌മിത പി.മഹേശൻ
ആദ്യമായ്
ആദ്യമായ് നീയെന്നിൽ ഒരു പൂങ്കിനാവായി നിറഞ്ഞുനിന്നു കാണുമ്പോൾ ഇഷ്‌ടം തുളുമ്പുമാറുളെളാരു നിലാവായ് രാവിൽ നിറഞ്ഞുനിന്നു ആദ്യമായ് കണ്ടനാൾ ഓർമ്മയില്ലേ ആദ്യത്തെ നോട്ടവും ഓർമ്മയില്ലേ. ഓർക്കാനായ് നീ അന്നു നൽകിയ പനിനീർപ്പൂവിതാ ഹൃദയത്തിൽ സ്‌നേഹത്തിൻ ചെംപനീർ പൂവുപോൽ എൻ ചിത്തത്തിൽ മോഹങ്ങൾ നിറഞ്ഞീടുന്നു എന്നുളളിൽ നിൻമുഖം തെളിഞ്ഞീടുന്നു ഒരു തെന്നലെൻ അരികിൽ വരികിൽ അതിനോട് ഞാൻ നിൻകാര്യം ചോദിക്കേ തെന്നലിൻ മധുരമാം തലോടലേൽക്കുമ്പോൾ അറിയാതെ നിന്നെ ഞാൻ ഓർത്തീടുന്നു പേരറിയാത്ത പൂവുപോലുളള നിന്റെ സ്‌നേഹം ഞാനെന്നുമെ...
ആദ്യമായ്
ആദ്യമായ് കണ്ടനാൾ നീ എന്നിൽ ഒരു കുഞ്ഞുകവിതയായ് നിറഞ്ഞുനിന്നു കാണുമ്പോൾ ഇഷ്‌ടം തോന്നുമാറുളെളാരു നിലാവായ് രാവിൽ തുളുമ്പിനിന്നു ആദ്യമായി കണ്ടനാൾ ഓർമ്മയില്ലേ ആദ്യത്തെ നോട്ടവും ഓർമ്മയുണ്ടോ ഓർക്കാനായ് നീയന്നു നൽകിയ പനിനീർപ്പൂവിതാ വാടിയല്ലോ സ്‌നേഹത്തിൻ ചെമ്പനീർ പൂവുപോൽ എന്നുളളിൽ നിൻമുഖം തെളിഞ്ഞീടുന്നു എൻ ചിത്തത്തിൽ മോഹങ്ങൾ നിറഞ്ഞീടുന്നു ഒരുതെന്നലെൻ അരികിൽവരികിൽ അതിനോടു ഞാൻ നിന്നെ ചോദിക്കേ തെന്നലിൻ മധുരമാം തലോടലേൽക്കുമ്പോൾ അറിയാതെ ഞാൻ നിന്നെ ഓർത്തീടുന്നു പേരറിയാത്ത പൂ പോലുളള നിൻ സ്‌നേഹം ഞാനെന്നുമെന്ന...