സ്മിത അരുണ്‍കുമാര്‍
കുഞ്ഞേ അറിയുക നീ
എത്ര വളര്‍ന്നാലും നീയെന്‍ പൊന്മകള്‍ കുഞ്ഞല്ലേഎന്‍ മടിത്തട്ടില്‍ കളിക്കുന്ന പൈതലെഅമ്മിഞ്ഞ പാല്‍മണം ഇന്നും മണക്കുന്നു ഞാന്‍എന്‍ കുഞ്ഞേ നീ എന്റെ ചാരത്തിരിക്കുമ്പോള്‍ ഇന്നലെ വരെ നീ എന്‍ തണലില്‍ വളര്‍ന്നുഇന്നു നീ ആകാശ സീമ തേടി പറന്നുഅകന്നു പോവുകയില്ല നീ ഒരിക്കലുംഅമ്മതന്‍ മനസില്‍ നീ എന്നും കളിക്കുന്നു നീ പിച്ച വച്ചു നടന്ന മണ്ണില്‍ഓടിക്കളിച്ചു വളര്‍ന്ന തൊടിയില്‍ അമ്മതന്‍ കാലുകള്‍ പതിയുമ്പോള്‍ കൂടെഇന്നും രണ്ടു കുഞ്ഞോമല്‍ കാല്‍പ്പാടുകള്‍ പതിയുന്നു. എല്ലാം ഈ മനസിന്‍ വിരിയുന്ന മോഹങ്ങള്‍നിന്‍ വഴി തേടി നീ ...