Home Authors Posts by ശിവരാജ്‌ പെരുമ്പിലാവ്‌

ശിവരാജ്‌ പെരുമ്പിലാവ്‌

0 POSTS 0 COMMENTS

അവസാന പിരീഡ്‌

കൊലക്കയറേറും മുമ്പേ അവന്റെയൊരൊടുക്കത്തെ ചോദ്യം വിശപ്പുതീർക്കാനെൻ പള്ളിക്കൂട മുറ്റത്തുനിന്നൊരു പിടിമണ്ണ്‌ രുചിച്ചിറക്കുമ്പോൾ മെഴുക്കിഴുകിയ ചുവരിൽ ചെവി ചേർത്തുവച്ചൊരു പദ്യം അല്ലെങ്കിലോരു ജനഗണമന അവസാനിക്കും മുമ്പൊരു കുട്ടമണിയും അതുമതിയെനിക്ക്‌ Generated from archived content: poem3_nov15_08.html Author: sivaraj_perumbilavu

തീർച്ചയായും വായിക്കുക