Home Authors Posts by ശിവപ്രസാദ്‌ പാലോട്‌

ശിവപ്രസാദ്‌ പാലോട്‌

38 POSTS 0 COMMENTS
1975 ൽ പാലക്കാട് ജില്ല തച്ചനാട്ടുകരയിൽ ജനനം.1995 മുതൽ വിവിധ ആനുകാലികങ്ങളിൽ സൃഷ്ടികൾ പ്രസിദ്ധീകരിച്ചു വരുന്നു. ഡോ പദ്മ തമ്പാട്ടി ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത കവിതകൾ കേന്ദ്ര സാഹിത്യ അക്കാദമി ജേർണൽ, മ്യൂസ് ഇന്ത്യ ഓൺലൈൻ ജേർണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചു. സ്ട്രീറ്റ് വോയ്സ് എന്ന ജർമൻ ജേർണലിൽ ജർമൻ ഭാഷയിലേക്ക് കവിതകൾ തർജമ ചെയ്യപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. കുണ്ടൂർക്കുന്ന് വി പി എ യു പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു വിലാസംഃ ശിവപ്രസാദ്‌ പാലോട്‌, കുന്നത്ത്‌, പാലോട്‌ പി.ഒ., മണ്ണാർക്കാട്‌ കോളേജ്‌, പാലക്കാട്‌. Post Code: 678 583 Phone: 9249857148

രണ്ട്‌ കവിതകൾ

മഴക്കുട്ടികൾ പരീക്ഷകളുടെമാർച്ച്‌ കടന്ന്‌വയസൻ വിദ്യാലയംധാന്വന്തരം കുഴമ്പിട്ട്‌കുളിച്ച്‌, കോണകം മാറ്റിനരച്ച മുടിതലയോടിലേക്ക്‌ചീകിയൊപ്പിച്ച്‌ചാഞ്ഞു കിടക്കുമ്പോൾ മഴവന്നുഭൂമിയോടുംആകാശത്തോടുമൊപ്പംഒന്നാം ക്ലാസിൽ ചേരാൻ... പേര്‌ ഃ ഈറൻ മഴഈരാഞ്ചേരി മഴ,പേമഴ, തുലാമഴ,ചാറൽമഴ, പെരുമഴ മഴക്ക്‌ മതമില്ലായിരുന്നുഹിന്ദുമഴ, ഇസ്‌ലാംമഴനസ്രാണിമഴയല്ലായിരുന്നു... പെയ്‌ത്തും തോരലുംജനനസർട്ടിഫിക്കറ്റ്‌കുതിർത്തതിനാൽമഴവയസ്സറിയിച്ചിട്ടില്ലായിരുന്നു... മലയാളമോഇംഗ്ലീഷ്‌ മീഡിയമോ?മഴ മന്ദബുദ്ധിയായിവെളുക്കെച്ചിരിച്ചു,ചറുപിറ, ചറുപിറവിറ...

തെരുവിൽ ഒരു വെളുത്തപൂവിന്‌

ഒന്ന്‌ഃ കണ്ണാടിയുടയവേ നീയെന്റെയിരയെന്നുകയർക്കുന്നു പ്രതിഛായകൾ,കേൾക്കാം, അമരുന്നപല്ലുകൾക്കുള്ളിൽകൊതിമൂത്ത രസന,വേടന്റെ കൂരമ്പിൽ നിന്നുംകൂരയിലെ വിശപ്പുകളിൽ നിന്നും ഇരയാവാതെഇന്നലെയൊരുവൻവെയിലു തിന്നേറെമടുത്തവൻഎരിയും സ്വന്തം ചിതനെഞ്ചകം പകുത്തെന്നുംകാണിച്ചു നടന്നവൻഇരുട്ടിൽ ഗുഹാമുഖം താണ്ടിതണുത്ത ഗർജ്ജനത്തി-നിരയായി തീർന്നവൻകാലം സാക്ഷി രണ്ട്‌ഃ ഉയരട്ടെ തോറ്റങ്ങൾകെട്ടിയാടട്ടെയന്തിതൻചോപ്പും കറുപ്പും ചാലിച്ച്‌കവിതക്കളം വരച്ചെടുങ്ങിയപേരില്ലാത്ത ദേവത-യിനിയുമൊരു പേരിന്നുംഇരയാവാത്ത,വീടോ ഒരുമ്മയോ കിട്ടാത്തകണ്ണീരാം...

ആഗ്‌നേയം

മൂന്നുകല്ലിന്റെ രാഷ്‌ട്രീയം ചൂടാറി, അടുപ്പെന്ന ആശയം വെന്തു വെണ്ണീറായി ഉറുമ്പരിക്കുന്നു.... പുകക്കുറ്റമില്ലാത്ത അടുപ്പുകൾക്ക്‌ പ്രിയമേറുന്നു. പാചകവാതകവും വാചകപാതകവും, കമ്പ്യൂട്ടറൈസ്‌ഡ്‌ അടുക്കളയിൽ, സോർട്ടക്‌സ്‌ അരിയുടെ വടിവിൽ, കരിയാത്ത തീയ്യിന്റെ നീലിമയിൽ, ഗ്ലൗസിട്ട കൈയ്യുടെ കരുതലിൽ, വെന്തുപാകമാകുമ്പോൾ ഉള്ളിന്റെയുള്ളിൽ മുക്കലുകൂട്ടിയ ഒരടുപ്പിലെന്തൊക്കെയോ തീരാതീയ്യായി പുകഞ്ഞ്‌, നമ്മളങ്ങനെ നീറിക്കൊണ്ടേയിരിക്കുന്നു..... Generated from archived content: poem1_jan3...

രണ്ട്‌ കവിതകൾ

<font size=3>ചേരപുരാണം വിജയന്നു ചേരകളെവലിയ കാര്യമായിരുന്നുകിണർ വല കുടുങ്ങിയും,കെണിയിൽ പെട്ടുംകുഴങ്ങിപ്പോയഎത്രയെത്ര ചേരകളാണ്‌വിജയ ഹസ്‌തത്താൽമോചിതരായിട്ടുള്ളത്‌ഒരിക്കൽ മാത്രമാണ്‌ചേരയെ തിന്നുന്ന നാട്ടിൽവിജയൻ പോയത്‌ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽനടുമുറി തന്നെ തിന്നണമെന്നുശാസ്‌ത്രമുള്ളതു കൊണ്ടാവണംവിജയൻ ചേരയെ ഒന്നാകെവിഴുങ്ങാൻ തുടങ്ങി,വാലോടെ വിഴുങ്ങെതലയോടെ വിഴുങ്ങി,ചേരകളെ കണ്ടാൽ വിടാതെയായി,ചേരയെ തിന്നുന്ന നാട്ടാർക്കുചേരകളെ കിട്ടാതെയായപ്പോൾഅവിടെ വിജയനെതിരെസംരംഭങ്ങളായിതിരിച്ചു നാട്ടിൽ ചെന്ന വിജയൻച...

ഡിസംബറിലെ കുഴിയാനകൾ

കലണ്ടറിൽ കൊഴിഞ്ഞു വീഴുന്ന അവസാനയക്കങ്ങളിൽ പിടഞ്ഞു തീരുന്ന ചരിത്രത്തിന്റെ ജീവനുണ്ട്‌. ഒറ്റക്കൊടുപ്പിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും മാറ്റൊലികൾക്കിടയിലും ലക്ഷ്യം തീർക്കുന്ന നക്ഷങ്ങ്രളും പുൽത്തൊട്ടിലിന്റെ സാന്ത്വനവും വെളളപ്പുതപ്പിട്ട മഞ്ഞുകാലത്തിലൂടെ ഒഴുകിയെത്തുന്നുണ്ട്‌ ജനുവരിയുടെ കുളമ്പടികളിൽ ചതഞ്ഞു തീരുന്ന പുരാവൃത്തം അക്കങ്ങളും, പക്കങ്ങളും ഞാറ്റുവേലകളും അവധിച്ചുകപ്പുകളും ചിതറിത്തെറിക്കുന്ന പോയ വർഷത്തിന്റെ കുറിപ്പടി കാൽച്ചുവട്ടിൽ ചിതറികിടക്കും ഒരുനാൾ ശേഷിപ്പുതേടി ഓർമ്മകൾ കുഴിയാനകളായി പി...

വിരുന്ന്‌

എടത്തിലച്ചൻ വിരുന്നു വന്നൂ.... നല്ല തമ്പുരാട്ടി അടിയന്റെ മക്കളൊടൊപ്പം ആട്ടക്കളവും കളിച്ചു, ഉപ്പേരിയും തിന്നു.... എടത്തിലച്ചൻ പെട്ടിതുറന്നൂ.... അയ്യയ്യ! എന്തെന്തു കോപ്പുകൾ, അയലോക്കത്തേക്കു തൊടുക്കുവാൻ വാണപ്പടക്കം, കണ്ടുരസിക്കാൻ നിലച്ചക്രം, പൂത്തിരി, കടലാസുപുലി, ഏട്ടിൽ എന്തൊരു പാൽ ഞരമ്പുള്ള പശു! എടത്തിലച്ചൻ മിണ്ടിയില്ല.... എന്റെ കൂരയിൽ, ചെറ്റക്കിടപ്പറയിൽ, എത്തിനോക്കി, എടത്തിലച്ചന്റെ സ്വരൂപത്തിലേക്ക്‌, പറന്നുപോയ കള്ളക്കാക്കയെപ്പറ്റി എടത്തിലച്ചൻ മിണ്ടിയില്ല..... ഇവിടെ പുകതുപ്പി അടിയന്റെ കൂട്ടരെ പ...

രണ്ട് കവിതകള്‍

ഗാര്‍ഹികം വീടോ?അകവും പുറവുമില്ലാത്തഒരു കോണ്‍ക്രീട്ടു സ്ലാബ്അലാറത്തോടുകൂടി മാത്രംഉറങ്ങി എഴുന്നേല്‍ക്കുന്നപരാതിപ്പെട്ടി സംശയം ഇലയ്ക്കും മുള്ളിനുംകേടില്ലാതെഎങ്ങിനെയാണ്ഒരു കവിത എഴുതുക? Generated from archived content: poem1_aug8_11.html Author: sivaprasd_palod

കേരളകലാമണ്ഡലം

നവംബർ 1 കേരളപിറവിദിനമായും മലയാളം ദിനമായും ആചരിക്കുമ്പോൾ നവംബർ 9 കലാകേരളത്തിന്റെ അഭിമാനമായ കേരളകലാമണ്ഡലം സ്‌ഥാപിക്കപ്പെട്ട ദിനമാണ്‌. കേരളീയ കലകളെ പരിപോഷിപ്പിക്കുന്നതിൽ വിശിഷ്യ കഥകളിയെ ആഗോളപ്രശസ്‌തിയിലേക്കുയർത്തിയതിൽ മുഖ്യ പങ്കുവഹിച്ച കലാക്ഷേത്രമാണിത്‌. കലാമണ്ഡലത്തിന്റെ സ്‌ഥാപനം പ്രവർത്തനങ്ങൾ എന്നിവയോടൊപ്പം ഇതു സംബന്‌ധിച്ച കുറച്ചു ചിത്രങ്ങളും നമുക്ക്‌പരിചയപ്പെടാം. വള്ളത്തോളും കലാമണ്ഡലവും ഷൊർണൂരിനടുത്ത്‌ ചെറുതുരുത്തിയിൽ കലാമണ്ഡലം ആസ്‌ഥാനം അറിയപ്പെടുന്നത്‌ വള്ളത്തോൾ നഗർ എന്നാണ്‌. ഭാരതീയ കലകളുടെ...

വള്ളത്തോൾ എന്ന അക്ഷരപൗരുഷം

കേരള വാത്‌മീകി ദേശീയകവി എന്നൊക്കെ വിശേഷണങ്ങളുള്ള മഹാകവി വള്ളത്തോൾ 1878 ഒകടോബർ 16ന്‌ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ചേന്നരിവില്ലേജിൽ കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും കൊണ്ടയൂർ കുട്ടിപ്പാറുവമ്മയുടെയും മകനായി ജനിച്ചു. പന്ത്രണ്ടാം വയസിൽ കിരാതശതകം എന്ന മണിപ്രവാള കവിതയിലൂടെ ഇദ്ദേഹം കാവ്യരംഗത്തെത്തി. പതിനാറു വയസ്സുള്ളപ്പോൾ കോഴിക്കോട്‌ ഭാഷാപോഷിണി സഭ നടത്തിയ കവിതാമത്‌സരത്തിൽ വള്ളത്തോൾ ഒന്നാം സ്‌ഥാനം നേടി. ബധിര വിലാപം, മഗ്‌ദലനമറിയം, കൊച്ചുസീത, ബന്ധനസ്‌ഥനായ അനിരുദ്ധൻ, അച്ഛനും മകളും, ശിഷ...

രണ്ടുകവിതകൾ – മാപ്പ്‌, ഡിഗ്രി അളവിലെ കാഴ്‌ചക...

മാപ്പ്‌ മരം പെയ്യേണമെങ്കിലതിൻ മുമ്പേമഴ പെയ്യേണമതുകൊണ്ടുതാനല്ലോമരിച്ചിടുന്നതിൻ മുമ്പെയായി ഞാൻജനിച്ചു ജീവിച്ചു മാപ്പാക്കീടുക. കാതിൽ നിന്നു മനസ്സിലേക്കുളെളാരുവേരുതോറും പടർന്നു വ്യാപിക്കുന്നുകുഞ്ഞായ കാലത്തിലൊക്കെയുമമ്മ-യുളളം കലങ്ങിയൊഴുക്കിയ വാക്കുകൾ. കരഞ്ഞേ ജനിക്കണം,ചിരിച്ചു ജീവിക്കണം ഉറക്കെ ചിന്തിക്കണംമിണ്ടാതെ മരിക്കണം. ഡിഗ്രി അളവിലെ കാഴ്‌ചകൾ ചില കാഴ്‌ചകൾക്ക്‌പൗരുഷത്തിന്റെ മട്ടകോൺ,ചിലപ്പോൾ, എന്നും, വരികൾക്കിടയിൽ മാത്രംവായിക്കപ്പെട്ടുവരുന്നസ്‌ത്രീത്വത്തിന്റെ ബൃഹത്‌കോൺപലപ്പോഴും കണ്ണടച്ചുപോകുമ്പോ...

തീർച്ചയായും വായിക്കുക