ശിവപ്രസാദ് പാലോട്
പിശകുകള്‍
കുലംകുത്തിഎന്ന് ടൈപ്പ് ചെയ്യുമ്പോള്ഇപ്പോഴും കുളംകുത്തിഎന്നായി പോകുന്നുണ്ട്മറിച്ചും ,ഇതെന്താണിങ്ങനെ ..? കുലംകുത്തിചെയ്യുന്നത്കുളം കുത്തലാണോ ?അകത്തും പുറത്തുമായിഎത്രയെത്ര കുളങ്ങള്‍ ? കുളം കുത്തുന്നതൊക്കെകുലംകുത്തലാകുമോ ?ഉറവയറിയാതെകുളംകുത്തി മുടിഞ്ഞകുലങ്ങളുമില്ലേ ?എത്രയെത്രസ്നാനഘട്ടങ്ങളാണ്കുലംകുത്തലില്പൊട്ടക്കുളങ്ങള് ആയിഭവിചിട്ടുള്ളത് ..? (ഒരു പാടു കുളങ്ങള്കണ്ടിട്ടുണ്ടെന്നതിന്കൊക്കുകളുംഒരുപാടു കൊക്കുകളെകണ്ടിട്ടുണ്ടെന്നതിന്കുളങ്ങളും സാക്ഷി ) സംശയം കൊടി പൊക്കവേഅശരീരി കേട്ടു എല്ലാ കുലംകുത്തികളുംകു...
ഫോസില്‍
കണ്ടെടുക്കുംപോള് അത് ഏറെ ദ്രവിച്ചു പോയിരുന്നു നവീനം എന്ന് ഭാവിക്കുന്ന ചില ആശയങ്ങള്‍ പോലെ അതിന്റെ ചിതല് പിടിച്ച ശീലയില്‍ മണക്കുന്നുണ്ടായിരുന്നു ഒരു പെരുമഴക്കാലം വിയര്‍ക്കുന്നുണ്ടായിരുന്നു ജീവിതം പോലെ കടുത്ത ചില വേനലുകള്‍ കെട്ടടര്ന്ന കമ്പികളില്‍ കുരുങ്ങിക്കിടപ്പുണ്ടായിരുന്നു ഒരു കാറ്റ് മഴവില്ലിന്റെ ഒരു കഷണം വഴിതെറ്റിവന്ന ഒരു പൂമ്പാറ്റ കൈപ്പിടിയില്‍ കാലഹരണപ്പെട്ടുപോയ സ്വപങ്ങള് ഒക്കെയും ചളിപിടിച്ചു ഒട്ടിക്കിടപ്പുണ്ടായിരുന്നു കണ്ണീരും ചിരിയും സീല്ക്കാരവും നിശ്വാസവും പ്രതിഷേധവും പ്രതികാരവും വ...
തിരക്ക് കഴിയട്ടെ
പത്രവും പിടിച്ചുരാവിലെതന്നെ നില്പാണ്,അവനു വേണം ചുടുചോര ..ഉരുവില്‍ ഞാന്‍ കണ്ടുതണുത്തുറഞ്ഞ പേടിച്ചോര, ഒരാള്‍ക്ക് വേണ്ടത്കണംകാലുകള് ,കുപ്പി വള തുളഞ്ഞഇളം കൈകള്‍ ,കുതിപ്പുകളെകഷായം വെക്കാന്‍ , ചിലര്‍ക്ക് വേണംതുടകള് തന്നെ ,പാത്തും പതുങ്ങിയുംഇടക്കൊന്നു തൊട്ടു നോക്കാനും,നുള്ളി നോക്കാനും ,അവരങ്ങനെ നുണച്ചും ,ഇറക്കിയും പരുങ്ങും .തലയില്‍ മുണ്ടിട്ടുഅച്ഛനും ആങ്ങളയും വരെ... കരള്‍ വേണ്ടവരുണ്ട്,അവസാനത്തെ അത്താഴത്തിനുമേനി വിളമ്പാന്‍ ,സ്വപ്നങ്ങള്‍ ദംശിച്ചുനീലച്ച കരള്പതിവുകാര്ക്ക് മാത്രം ..ധൃതിയില്‍ വിലചോദിച്ച...
ഗാര്‍ഹികം
വീടോ?അകവും പുറവുമില്ലാത്തഒരു കോണ്‍ക്രീറ്റ് സ്ലാബ്അലാരത്തോടെ മാത്രംഉറങ്ങി എഴുന്നേല്ക്കുന്നപരാതിപ്പെട്ടി Generated from archived content: poem1_aug18_11.html Author: sivaprasad_palod