ശിവാനി ശേഖര്‍
അച്ഛനെന്ന ശൂന്യത
അച്ഛന്റെ സാന്നിധ്യം കൊതിക്കുമ്പൊഴൊക്കെയുംഅറിയുന്നു ഞാനാ ശൂന്യത ......ഒരിക്കലും ആര്‍ക്കും നികത്തുവാനാവാത്ത ശൂന്യതവിധിയുടെ നിഗൂഡമാം കേളികളിലെപ്പോഴോഎനിക്ക് അച്ഛനെ നഷ്ടമായിപകരം വയ്ക്കാനാവാത്ത സ്‌നേഹമായിഅച്ഛന്‍ വിദൂരതയിലേയ്ക്കു യാത്രയായി .......സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ചൊരച്ഛന്‍നന്മ തന്‍ പ്രതിരൂപ മായിരുന്ന അച്ഛന്‍ ...,അച്ഛന്റെ നോവുകള്‍ ഞാനറിഞ്ഞിരുന്നോഅച്ഛനെ ഞാനാവോളം സ്‌നേഹിച്ചിരുന്നോഈ ശൂന്യത വേദനയാകുന്നു ,അറിയാത്ത ലോകത്തിന്‍ ആരാമത്തില്‍ നിന്ന് ,അച്ഛാ .......നിലയ്ക്കാത്ത സ്‌നേഹം ചൊരിയേണമേസ്‌നേഹ...