Home Authors Posts by ശിവകുമാര്‍

ശിവകുമാര്‍

0 POSTS 0 COMMENTS

ആട്ടിറച്ചിയിലേക്കുള്ള ദൂരം

ചിശ്... താഴെ വീട്ടുടമയുടെ അടുക്കളയില്‍ നിന്നും ആട്ടിറച്ചി പാകമായെന്ന് കുക്കര്‍ വിളിച്ചറിയിക്കുന്നത് മുകളിലേ വാടകമുറിയില്‍ നിന്നും അയാള്‍ കേട്ടു. വായില്‍ നിന്നും ഒരു പെരിയാര്‍ ഉദരത്തിലേക്ക് ഒഴുകി. ജനല്‍ കമ്പികള്‍ക്കിടയിലൂടെ തെല്ലുദൂരെയായി കാണുന്ന റെയില്‍വേ പാലം നോക്കി ഇരിക്കുകയായിരുന്നു അയാള്‍. അതിനടുത്തുള്ള ബീവറേജസില്‍ നിന്ന് ഇല്ലാത്ത കാശു മുടക്കി വാങ്ങിയ അര ലിറ്ററിനെ കുറിച്ചോര്‍ത്തു അയാള്‍ക്ക് കുറ്റബോധം തോന്നി. ആ പൈസ ഉണ്ടായിരുന്നെങ്കില്‍ രണ്ടു നേരം ചോറെങ്കിലും തിന്നാമായിരുന്നു. വാഹനങ്ങളുടെ ഹോണട...

തീർച്ചയായും വായിക്കുക