Home Authors Posts by സിസ്റ്റര്‍ മേരി ജയിന്‍ എസ്.ഡി.

സിസ്റ്റര്‍ മേരി ജയിന്‍ എസ്.ഡി.

0 POSTS 0 COMMENTS

കുടുംബ ബന്ധങ്ങളിലെ കാണാച്ചരടുകള്‍‍

കുടുംബം കുടുംബമായി തീരുന്നത് ചില നിയമങ്ങളുടെ കാണാച്ചരടുകളിലൂടെയാണ്. മാതാപിതാക്കളും കുട്ടികളും അനുഷ്ഠിക്കേണ്ട നിയമങ്ങളുണ്ട്. മാതാപിതാക്കള്‍ അവരുടെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് കുട്ടികള്‍ക്ക് വേഗം മനസ്സിലാകും. അതുകൊണ്ടു തന്നെ കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുമുണ്ട്. മാതാപിതാക്കള്‍ തങ്ങള്‍ക്ക് മാതൃകയല്ലെന്ന് കാണുമ്പോള്‍ കുട്ടികള്‍ നിയമം തെറ്റിക്കാന്‍ തുടങ്ങും. അതറിയാതെ കുട്ടികളെ തിരുത്താന്‍ ചെന്നാല്‍ കുഞ്ഞുങ്ങള്‍ അന്തം വിട്ടു കരയും. ആ കരച്ചിലിന്റെ പിന്നില്‍ കുട്ടിക്ക് കോ...

കണ്ണീര്‍ കുടിക്കുന്ന മാതാപിതാക്കള്‍

മോഷണക്കുറ്റത്തിന് ശിക്ഷിച്ച ഒരു ജയില്‍പ്പുള്ളി. അവന്‍ രണ്ടു നേരവും പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥന അവന്റെ അച്ഛന്‍ പഠിപ്പിച്ചു കൊടുത്തതാണ്. അതവന്‍ മറന്നില്ല. ഒരിക്കല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍‍ ഞാന്‍ അവനോടു ചോദിച്ചു. ''രണ്ടു നേരവും പ്രാര്‍ത്ഥിക്കുന്ന നീയെന്തേ സ്ഥിരമായി മോഷണം നടത്തുന്നു?'' ''സിസ്റ്ററെ അതു വേറെ കാര്യം. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച പിതാവ് മോഷണം കുറ്റമാണെന്ന് പഠിപ്പിച്ചില്ലല്ലോ. എന്നെ കക്കാന്‍ പഠിപ്പിച്ചത് എന്റെ തന്ത തന്നെയാ ജയിലില്‍ കയറിയിട്ടില്ലെന്നേയുള്ളു’‘ പ്രസാദവും തേ...

വീഴ്ചയ്ക്കു കാരണം നിന്റെ കര്‍ത്താവാണെന്നു പറയരുത്....

ഒരാള്‍‍ മറ്റൊരാളോടൂ പറഞ്ഞു ‘’ നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ’‘ ഞൊടിയിടയില്‍ അയാളുടെ നാഢീ ഞരമ്പുകളില്‍ അത് രേഖപ്പെടുത്തി. അതിന്റെ ആവേഗം അയാളുടെ ശരീരമാസകലം വ്യാപിച്ച് തളര്‍ച്ച ബാധിച്ചു. ഒരു പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍‍ ‘’ നിങ്ങളുടെ പരിപാടി എക്സ്ട്രാ ഫൈന്‍ ആയിരുന്നു കോട്ടോ’‘ എന്ന അഭിന്ദനം. ആ പ്രത്യയന ശക്തികള്‍ക്കും അയാള്‍ ഇരയായി പെട്ടന്ന് മനസ്സില്‍ സന്തോഷത്താല്‍ നിറഞ്ഞു. പുറത്തുണ്ടാകുന്ന ഏതൊരു ഉദ്ദീപനവും ഭീമാകാരമായ പര്‍വ്വതം പോലെ അല്ലെങ്കില്‍ കടലിലെ തിരമാല പോലെ വളര്‍ന്നേക്കാം. നമുക്കെല്ലാം ...

ഉണ്ടോ നമുക്ക് ധൈര്യം?

ശ്വാസം കഴിച്ചും ഭക്ഷണം കഴിച്ചും വെറുതെ നടക്കുന്നവരുണ്ട്. ആത്മീയമായി മരിച്ചവരാണ് അവര്‍. ജീവിതത്തില്‍ ചെറിയ പ്രശ്നമുണ്ടായാല്‍ അതുപോലും കൈകാര്യം ചെയ്യാതെ അങ്ങുനടക്കും. ഇവരെ ഭീരുക്കള്‍ എന്നു വിളിക്കാമെന്നു തോന്നുന്നു. ക്രിസ്തുവിന്റെ അനുയായികള്‍ ഭീരുക്കളാകുന്നതാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരു പഴമൊഴിയുണ്ട്. പ്രകൃതി നിന്റെ നേര്‍ക്ക് ഒരു വാള്‍ എറിയുന്നു. ആ വാള്‍ നിനക്ക് രണ്ടുവിധത്തില്‍ പിടിച്ചെടുക്കാം. ഒന്നുകില്‍ വാളിന്റെ ബ്ലേഡില്‍. അതല്ലങ്കില്‍ ‍ കൈപ്പിടിയില്‍. കൈപ്പിടിയില്‍ പിടിച്ചു വാ...

തീർച്ചയായും വായിക്കുക