Home Authors Posts by സിസ്റ്റ്ര്‍ സില്‍വി വര്‍ഗീസ്സ്

സിസ്റ്റ്ര്‍ സില്‍വി വര്‍ഗീസ്സ്

0 POSTS 0 COMMENTS

നിശബ്ദതാഴ്വരയുടെ വൈവിധ്യങ്ങളിലൂടെ

നനവ് വഴിയുന്ന വഴിയേ നനുത്ത കാറ്റ് വീശുന്നു. വിവാദങ്ങളാകെ നിശബ്ദമാക്കിയ താഴ്വരയില്‍ നിന്നാണത് നാട് ശ്വസിക്കുന്നതിനു കാരണമാകുന്നൊരു കാട്. നിത്യഹരിതനായകനായ സൈലന്റ് വാലി ദേശീയോദ്യാനം പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി റൂട്ടില്‍ മുക്കാലിയിലേക്കുള്ള ദൂരം 20 കിലോ മീറ്റര്‍. പ്രകൃതിയുടെ സുന്ദരദൃശ്യങ്ങളെ കണ്‍കുളിര്‍ക്കെ ആസ്വദിച്ച് വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ മുക്കാലി ഫോറസ്റ്റ് ഓഫീസിലെത്തുമ്പോള്‍ കാറുകള്‍ക്ക് ഇനി വനസൗന്ദര്യം കാണുവാന്‍ ഭാഗ്യമില്ലെന്നു വിളിച്ചോതിക്കൊണ്ട് ഫോറസ്റ്...

തീർച്ചയായും വായിക്കുക