Home Authors Posts by സിറാജ്‌ തലശ്ശേരി

സിറാജ്‌ തലശ്ശേരി

0 POSTS 0 COMMENTS

ആൾ ദൈവങ്ങൾ ഉണ്ടാവുന്നത്‌

വാർത്താമാധ്യമങ്ങളിൽ ആൾദൈവങ്ങളുടെ വികൃതികളെക്കുറിച്ച്‌ വാർത്തകൾ നിറയുമ്പോൾ, ഇരുപത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ നടന്ന ഒരു സംഭവം ഓർമയിൽ വരുന്നു. ഒരു ദിവസം എന്റെ മാതാവിന്‌ കലശലായ വയറു വേദന. അത്‌ അടുത്ത ദിവസവും തുടർന്നപ്പോൾ ഒരു കറുത്ത ചരടും, അഞ്ചോ, പത്തോ രൂപയും തന്നിട്ട്‌ നാട്ടിലെ അന്നറിയപ്പെടുന്ന ഉസ്താദിന്റെ അടുത്തേക്ക്‌ എന്നെ പറഞ്ഞയച്ചു. ഉസ്താദിന്റെ വീട്ടിലേക്കുളള വഴിയിൽ എന്റെ ഇളം കു(ബുദ്ധി) പ്രവർത്തിച്ചു. ഉസ്താദിന്റെ അടുത്തേക്ക്‌ പോകാതെ വഴി മാറി നടന്ന്‌ കറുത്ത ചരടിൽ മൂന്ന്‌ കെട്ടും കെട്ടി, കാശ്‌ പോക്...

തീർച്ചയായും വായിക്കുക