Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

42 POSTS 0 COMMENTS

പൂംപീലിക്കണ്ണൻ

എന്തൊരു ചന്തം! കണ്ണാ നിന്നുടെ നെറുകയിലുലയും പൂംപീലി എന്തൊരു മധുരം! കണ്ണാ നിന്നുടെ കനകക്കിങ്ങിണി മണിനാദം! എത്ര മനോജ്ഞം! കണ്ണാ നിന്നുടെ മുരളിയിലുണരും കുളിർനാദം എന്തൊരു ഹൃദ്യം! കണ്ണാ നിന്നുടെ ചുണ്ടിൽവിരിയും മൃദുഹാസം! എന്തു തിളക്കം! കണ്ണാ നിന്നുടെ മഞ്ഞപ്പട്ടിന്നുടയാട എത്രവിശേഷം; കണ്ണാ നിന്നുടെ കാറൊളിചിതറും പൂമേനി! എത്ര വിശാലം! കണ്ണാ നിന്നുടെ മഹിമകൾ നിറയും തിരുവുള്ളം എന്തൊരപാരം! കണ്ണാ നിന്നുടെ Generated from archived content: poem1_dec27_07.html Author: sippy_pallipp...

പൈലറ്റാകും ഞാൻ!

ആനക്കുട്ടി വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? കാട്ടുമൃഗങ്ങടെ രോഗം മാറ്റും ഡോക്‌ടർസാറായ്‌ വിലസും ഞാൻ സിംഹക്കുട്ടീ വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? കാട്ടിന്നുളളിൽ ക്ലാസുനടത്തും സിംഹൻസാറായ്‌ മാറും ഞാൻ! കരടിക്കുട്ടീ വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? കളളൻമാരെ വിറപ്പിച്ചീടും പോലീസേമാനാകും ഞാൻ! കഴുതക്കുട്ടീ വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? അടിപൊളി ഗാനം പാടിരസിക്കും സിനിമാഗായകനാകും ഞാൻ! മർക്കടനുണ്ണീ വലുതാകുമ്പോൾ ആരാകും നീ കേൾക്കട്ടെ? കാട്ടിന്നുളളിൽ ‘പ്ലെയിനോ’ടിക്കും ഉഗ്രൻ ‘പൈലറ്റാ’കും ഞാൻ! ...

തീർച്ചയായും വായിക്കുക