Home Authors Posts by സിപ്പി പളളിപ്പുറം

സിപ്പി പളളിപ്പുറം

0 POSTS 0 COMMENTS

ചെണ്ട പൂവിന്റെ കല്യാണം

ചെണ്ട കണ്ടാലഴകില്ല; മണ്ടയില്ലാ; ചെണ്ടയ്‌ക്കു വായും വയറുമില്ലാ. രണ്ടിറ്റു ചോരയും നീരുമില്ല; പാണ്ടനു തിന്നാനിറച്ചിയില്ലാ. മുണ്ടില്ല; കോട്ടില്ല; സൂട്ടുമില്ലാ; തണ്ടില്ല മണ്ടന്റെ മട്ടുതന്നെ! മിണ്ടാട്ടമില്ല തനിച്ചിരുന്നാൽ മിണ്ടണമെങ്കിലോ തല്ലുവേണം! ചെണ്ടകരയുന്നൊരൊച്ചയല്ലോഃ ‘ഡിണ്ടിണ്ടി ഡിണ്ടിണ്ടി ഡിണ്ടിഡിണ്ടി!’ പൂവിന്റെ കല്യാണം കാടറിയാതെ, മേടറിയാതെ കന്നിപ്പൂവിനു കല്യാണം കൊട്ടില്ലാതെ, കുഴലില്ലാതെ കാവിനകത്തൊരു കല്യാണം! കറുത്തകോട്ടും സൂട്ടുമണിഞ്ഞൊരു കരിവണ്ടാണേ മണവാളൻ. ചുവന്നപട്ടും പൊട്ടുമണിഞ്ഞൊരു ച...

കടം കഥകൾ

അങ്ങോട്ടൊന്നാടി ഇങ്ങോട്ടൊന്നാടി നേരെ നിന്നു സത്യം പറയും ഞാനാര്‌ ? ത്രാസ്സ്‌ അകന്നു നിന്നു നോക്കിക്കാണും കണ്ടതെല്ലാം ഉളളിലാക്കും ക്യാമറ അകലമില്ലാത്തില, ഞെട്ടില്ലാത്തില, പുറമില്ലാത്തില വട്ടത്തിൽ പപ്പടം അട്ടത്തിട്ടൊരു കൊട്ടത്തേങ്ങ കൂട്ടിപ്പിടിക്കാൻ ഞെട്ടില്ല കോഴിമുട്ട അടികിണ്ണം നടുവടി മേൽ കുട ചേന അപ്പംപോലെ തടിയുണ്ട്‌ അല്‌പം മാത്രം തലയുണ്ട്‌ മെല്ലെ പോകും അവനാര്‌ ആമ അവിടെ കണ്ടു ഇവിടെ കണ്ടു ദാ പോയ്‌.... മിന്നാമിനാങ്ങ്‌ അരയുണ്ട്‌ കാലുണ്ട്‌ കാൽപാദമില്ല പാന്റ ​‍്‌ അരയോളം നീറ്റിൽ നിന്ന്‌ അഴകുളള മ...

ഓണം; മലയാളത്തിന്റെ മഹോത്സവം

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡൂണമടഠവെദദറഭലഎടാ Generated from archived content: essay_onamsippy.html Author: sippi-pallippuram

ഓണപ്പാട്ടുകളുടെ മടിശ്ശീല കിലുങ്ങുമ്പോൾ

നാടൻ കലകളുടെയും നാടൻകളികളുടെയും നാടൻപാട്ടുകളുടെയും മടിശ്ശീല കിലുങ്ങുന്ന സന്ദർഭമാണ്‌ നമ്മുടെ പൊന്നോണക്കാലം! കുമ്മാട്ടിക്കളി, കുമ്മികളി, കോൽക്കളി, കൊറത്തികളി, പുലികളി, തുമ്പിതുളളൽ, അമ്മാനാട്ടം, മുടിയാട്ടം, ഓണവില്ല്‌ തുടങ്ങിയ നാടൻകലകൾ ഓണക്കാലത്ത്‌ നമ്മുടെ ഗ്രാമീണാന്തരീക്ഷത്തെ പുളകം കൊളളിച്ചിരുന്നു. ഇന്നും ചില ഓണം കേറാമൂലകളിലെങ്കിലും ഈ കലാരൂപങ്ങൾ ജീവിക്കുന്നു എന്നത്‌ അഭിമാനകരമാണ്‌. പഴയ ഓണക്കാലത്ത്‌ നാടൻ കലകൾക്കു മാത്രമല്ല നാടൻ കളികൾക്കും പ്രധാന സ്ഥാനമുണ്ടായിരുന്നു. നാടൻപന്ത്‌, കിളിത്തട്ട്‌, കു...

വിഷു – മലയാളിയുടെ വസന്തോത്സവം

കണിക്കൊന്നകൾ പൂത്തുലഞ്ഞു! വേനൽക്കണ്ടങ്ങളിൽ കണിവെളളരികൾ മൂത്തുവിളഞ്ഞു. കുന്നലനാട്ടിൽ വിഷുവിന്റെ കൊട്ടും കുഴൽ വിളിയും ഉയർന്നു പൊങ്ങുന്നു. മാങ്കനികൾ തൂങ്ങിയാടുന്ന ചക്കരമാവിന്റെ കൊമ്പിലിരുന്ന്‌ വിഷുപ്പക്ഷി ഉറക്കെപ്പാടുന്നുഃ “വിത്തും കൈക്കോട്ടും കളളൻ ചക്കേട്ടു കണ്ടാൽ മിണ്ടണ്ട; ചക്കയ്‌ക്കുപ്പില്ല!” മലയാളികളുടെ പുത്തൻ കാർഷികവർഷത്തിന്‌ തുടക്കം കുറിക്കുന്ന മഹോത്സവമാണ്‌ വിഷു. അതെ; നമ്മുടെ ഐശ്വര്യത്തിന്റെ മഹാമേള! വിളവെടുപ്പിന്റെ പൂരക്കാലം! കേരളമക്കളുടെ മനം കവരുന്ന വസന്തോത്സവം! എത്രയെത്ര കവികളാണ്‌...

പുഴ ക്ലാസിക്സ്‌

മലയാള സാഹിത്യ പൗരാണികതയിലേക്കുളള അന്വേഷണമാണ്‌ പുഴ ക്ലാസിക്സ്‌. കാലത്തിന്‌ മായ്‌ക്കാനാവാത്ത രചനാസംപുഷ്‌ടതയാണ്‌ പുഴ ക്ലാസിക്കിലുളളത്‌. മലയാള സാഹിത്യപ്രസ്ഥാനത്തിന്റെ ജന്മസ്ഥലികളെക്കുറിച്ചുളള തിരിച്ചറിവു കൂടിയാണ്‌ ഇതിലൂടെ പുഴ.കോം ലക്ഷ്യമാക്കുന്നത്‌. പഴയകാല സാഹിത്യരചനകൾ, സാഹിത്യ സംബന്ധിയായ ഗ്രന്ഥങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ഗവേഷണോൻമുഖമായ ഒരു പഠന സാഹചര്യമാണ്‌ പുഴ ക്ലാസിക്സ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. സാഹിത്യപണ്ഡിതന്മാരുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശത്തിലാണ്‌ ഈ പംക്തി ആരംഭിച്ചിരിക്കുന്നത്‌. റിട്ടഃപ്രൊഫ....

ചൂണ്ടക്കാരനും ചുണ്ണാമ്പുവാളയും

കൊണ്ടോട്ടിയിൽ ഒരു ചൂണ്ടക്കാരൻ ചാണ്ടിച്ചേട്ടൻ പാർത്തിരുന്നു. ചാണ്ടിച്ചേട്ടൻ വളരെ പാവപ്പെട്ടവനും പട്ടിണിക്കാരനും ആയിരുന്നു. കൊണ്ടോട്ടിപ്പുഴയിൽനിന്ന്‌ ചൂണ്ടയിട്ട്‌ മീൻ പിടിച്ചാണ്‌ ചാണ്ടിച്ചേട്ടൻ കഴിഞ്ഞിരുന്നത്‌. എന്നാൽ ചാണ്ടിച്ചേട്ടന്റെ കെട്ടിയവൾ ഉണ്ടമറിയ ഒരു വലിയ പൊങ്ങച്ചക്കാരിയും അത്യാഗ്രഹിയും ആയിരുന്നു. ഒരു ദിവസം ചാണ്ടിച്ചേട്ടൻ പതിവുപോലെ കൊണ്ടോട്ടിപ്പുഴയിൽ ചൂണ്ടയിടാൻ പോയി. ചൂണ്ടയിടുന്നതിനിടയിൽ ഒരു വെളുവെളുമ്പൻ ചുണ്ണാമ്പുവാള ചൂണ്ടക്കൊളുത്തിൽ കുരുങ്ങി. ചുണ്ണാമ്പുവാള കരഞ്ഞുകൊണ്ട്‌ ചാണ്ടിച്ചേ...

തീർച്ചയായും വായിക്കുക