Home Authors Posts by സിന്ധു ബാബു

സിന്ധു ബാബു

0 POSTS 0 COMMENTS

യാത്ര

നിറമടര്‍ന്നുപോയ സന്ധ്യകള്‍പോലെ രുദ്രസൂര്യന്‍റെ കണ്ണുകളില്‍ നിഷിദ്ധത്തിന്‍ വേരുകളിറങ്ങുന്നു... നിമിഷങ്ങളുടെ വാക്കുകള്‍ക്ക് വ്യാപ്തിയേറുമ്പോള്‍ പ്രാപ്യമായവയുടെ തിരച്ചില്‍ ശക്തമാവുന്നുവോ വെട്ടി വീഴ്ത്തപ്പെട്ടവയുടെ ദൈന്യതകളില്‍ മുങ്ങി മരിക്കാന്‍ ആരുംതയ്യാറില്ല.. ഒരു നീണ്ട യാത്രയുടെ അര്‍ദ്ധത്തില്‍ നല്‍കിയ കഞ്ചുകങ്ങള്‍ നീ തിരികെചോദിക്കുന്നു .. സ്വരൂപം നല്കാനാവാത്തവയ്ക്ക് ഉടമയാകാനാവില്ലയെന്ന സത്യം പറഞ്ഞു തന്നതിന് ആര്‍ക്കാവാം നന്ദി നല്‍കേണ്ടത്... എങ്കിലുമിന്ന് ഇരുള്‍ വഴികളില്‍പടര്‍ന്നു വളര്‍ന്ന നിലാ വെ...

ചോദ്യങ്ങള്‍

കറുത്ത ചിരിയുടെ കാവല്‍ക്കാരാ ആത്മീയതയുടെ തീ മണ്ണെണ്ണ - വീണെന്‍റെ ദേഹമെരിയുന്നു.... വിലയ്ക്ക് നല്‍കപ്പെടുന്ന തളിര് സ്വപ്നങ്ങള്‍ക്ക് ചൊല്ലിയാടാന്‍ കനല്‍ക്കമ്പികള്‍ പാകിയ ഇരുട്ടറകള്‍ നീ നല്‍കി , വിശപ്പ് തളര്‍ത്തിയ കൈക്കുമ്പിളിലേക്ക്.. ചെമ്പുനാണയങ്ങള്‍ ഇട്ടുകൊടുത്തു , വരണ്ട ചുണ്ടുകളിലേക്ക് അഥര്‍വത്തിന്‍റെ വിഷത്തുള്ളികള്‍ ഇറ്റ്‌ കൊടുത്തു , കറുത്ത ചിരി യുടെ കാവല്‍ക്കാരാ നിന്‍റെവഴികളിലെ കുരിശുമരണങ്...

തീർച്ചയായും വായിക്കുക