Home Authors Posts by സിമിത.കെ.എസ്‌

സിമിത.കെ.എസ്‌

0 POSTS 0 COMMENTS
സെക്കന്റ്‌ എം.എ. മലയാളം, യു.സി.കോളേജ്‌, ആലുവ, ഈസ്‌റ്റ്‌ ഹോസ്‌റ്റൽ Address: Phone: 0484 % 2606995

ഞാൻ നിന്നോട്‌ പറയാതിരുന്നത്‌

ചിലപ്പോൾ ശക്തമായ ഒരു മഴക്കാഴ്‌ച ഭ്രാന്തമായ ഒരിടവേള ആർദ്രമായ നോട്ടം അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നതപ്പോഴായിരുന്നു. എണ്ണി തീർക്കുകയായിരുന്നു ഇനിയെത്ര എന്ന്‌ പക്ഷെ വന്നു പോകുന്നത്‌ ഋതുക്കളായിരുന്നു പെയ്‌തു തീർന്നത്‌ കാലവും ഇനിയൊന്നുമില്ലെന്ന തിരിച്ചറിവ്‌.... കാഴ്‌ചയും കേൾവിയും തകർന്നിരിക്കുന്നു ചേർത്തുവയ്‌ക്കുന്നത്‌ അടർന്ന്‌ വീണതറിഞ്ഞില്ല.... വീണ്ടുമൊരു മഴക്കാലം... നിലാവിന്റെ ഇഴകൾ.... ഹൃദയം തകർന്ന്‌ തെറിച്ചു വീണ രക്തക്കട്ട ഒടുവിൽ മറിഞ്ഞു വീണ്‌ പിടയ്‌ക്കുന്ന പരിഹാസം കോമാളിയായി ചിരിപ്പിച്ചപ്പോൾ ...

ചിലപ്പോൾ

ശക്തമായ ഒരു മഴക്കാഴ്‌ച ഭ്രാന്തമായ ഒരിടവേള ആർദ്രമായ നോട്ടം അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നതപ്പോഴായിരുന്നു. എണ്ണി തീർക്കുകയായിരുന്നു ഇനിയെത്ര എന്ന്‌....... Generated from archived content: poem1_jun1_09.html Author: simitha_ks

വഴി

ജനനമരണങ്ങൾക്കിടയിൽ ഇത്തിരി നേരം ചൂതാടാൻ കടം തന്ന കനലു ചുമന്ന വഴി നെരിപ്പോടായിരുന്നു. ഓർമ്മകൾക്കു പുറകിലെ പുക പിടിച്ച കറുത്ത വഴി യാത്രകൾക്കിടയിലെ ഒരു കാഴ്‌ചമാത്രം..... മാറിലെ കെട്ടി അകം മറച്ച്‌ ഒളിഞ്ഞു പോകുന്ന വഴി ഭീരുത്വത്തിന്റെ മറയായിരുന്നു. തിരുച്ചുപോക്കിനു വേണ്ടി സ്വയം തെരഞ്ഞെടുത്ത നടന്നാൽ തീരാത്ത വഴി ആരോ തന്ന മൗനമായിരുന്നു. ചെമ്മൺ പാതയിലെ പൊടി പുരണ്ട വരണ്ട വഴി നിന്നിലേക്കുള്ള ദൂരമായിരുന്നു. വയലിന്റെ മാറിലെ ഈറനണിഞ്ഞ പച്ച വഴി ഇനിയൊരിക്കലും കിട്ടാത്ത മനസ്സായിരുന്നു? എവിടെ.... കണ്ടുവോ......? നീ...

തീർച്ചയായും വായിക്കുക