Home Authors Posts by സിജു രാജക്കാട്‌

സിജു രാജക്കാട്‌

0 POSTS 0 COMMENTS
എൻ.ആർ. സിറ്റി, ഇടുക്കി.

ബംഗാൾ

ബംഗാൾ കരയുകയല്ല കത്തുകയാണ്‌. ധർമ്മാധർമ്മ കുരുക്ഷേത്രത്തിൽ കൗരവപാണ്ഡവന്മാർ പോർവിളിക്കുന്നു. സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യ സിംഹാസന ചവിട്ടടിയിൽ ചതഞ്ഞരഞ്ഞവരുടെ ചോര ചീറ്റുന്ന മണ്ണിൽ ആട്ടിൻ തോലിട്ട ചെന്നായ്‌ക്കൾ വേട്ടക്കാരന്റെ താവളത്തിലേക്ക്‌ ഇരകളെ ആനയിക്കുന്നു ഉറക്കെ കരയുന്ന ഇരകളെ തൊണ്ട കീറി രക്തം കുടിക്കുന്നു ചോര ചീന്തി മുപ്പതാണ്ടുകൾ ഒരു ജനതയുടെ നട്ടെല്ല്‌ ചവിട്ടിമെതിച്ച്‌ കമ്യൂണിസ്‌റ്റുകളുടെ ആരാച്ചാരെ കുടിയിരുത്താൻ കർഷകന്റെ ചോര കൊണ്ട്‌ കൃഷി ഭൂമി നനച്ചു പൂത്തുലയുന്ന മണ്ണിന്റെ മാറിൽ പൈശാചിക രൂപംപൂണ...

തീർച്ചയായും വായിക്കുക