സിബിസ് തേവളളി
ജന്മങ്ങൾ
അലയാഴിയിൽ ഒടുങ്ങുന്നു നിത്യവും സായം സന്ധ്യയിൽ അർക്ക ബിംബം. ജീവിത വ്യഥയിൽ ഒടുങ്ങുന്നു മനുഷ്യജന്മം ദിനരാത്രങ്ങൾ പോൽ നിത്യവും ധരണിയിൽ Generated from archived content: poem4_oct1_05.html Author: sibees_thevally