Home Authors Posts by ശൈലൻ

ശൈലൻ

15 POSTS 0 COMMENTS
ശൈലൻ, തകര മാഗസിൻ, പുൽപറ്റ - 676 126. Address: Phone: 0483 2760570, 9447256995

നാലുകവിതകൾ

ദെരീദ ഗോൾ പോസ്‌റ്റിൽ മോഡേൺ ബ്രഡ്‌ഡു- തിന്നേയിരിക്കുന്നവൻ- ഏകാകി! ആകാശത്തിന്റെ- യുത്തരമെണ്ണലുദ്യോഗം.. (കഴുക്കോലുമെണ്ണി- ക്കൊടുക്കപ്പെടും.) പനിനീരല്ലാത്തത്‌- അപനിനീർ; മാണമെന്നാൽ വാഴക്കിഴങ്ങും.. പനിനീരുതളിയ്‌ക്കാത്ത വാഴക്കിഴങ്ങിന്റെ അപനിർമ്മാണ പുഴുങ്ങലുകാരൻ. ദേ, പോണാചാര്യൻ.. ദെയ്‌ദെയ്‌തക ദെരീദ. നിർവ്വചനം മറവിയൊരു കാരണമായ്‌ മൊഴിഞ്ഞ്‌ കൈ, കഴുകുന്നവൾ വീണ്ടും പറന്നുപോകുന്ന- യിരുളിലേക്കു സംശയഗ്രസ്തരുടെ കുറുങ്കണ്ണുകളിൽ നിന്നുമൊരു നിസ്സഹായ- കാമുകൻ എരിഞ്ഞു പാളുന്നു...! ഒരുതുളളി വെളിച്ചം....

അതി(ജീവന)കല

ചില വൈകുന്നേരങ്ങളുടെ ആകാശത്തുനിന്നുംമൂന്നുകാലുള്ളഒരു പക്ഷിഫ്ലാഷ്‌ തുറന്നു വെക്കുന്നുണ്ട്‌. മർമ്മരങ്ങളുടെഓളം....ആളനക്കമില്ലാത്തചുവന്ന ഭിത്തികൾ...രഹസ്യംപോലുള്ളകരച്ചിലൊച്ചക്കാഴ്‌ചകൾ നോട്ടത്തിന്റെചുണ്ടിൽതേച്ചുപിടിപ്പിച്ചശിശ്നരക്തം കണ്ട്‌കിടുകിടുത്തുപോയഉള്ളമേ... ഇറുത്തിട്ടചെമലക്കടലിലൂടെലെൻസുകണ്ണുകൾഎങ്ങോട്ടാണ്‌ഊളിയിട്ടു മറഞ്ഞതെന്നതിന്‌ഉത്തരം എത്തിനോക്കുന്നുണ്ടിപ്പോൾ. കരച്ചിലുകളുടെആൽബത്തിൽതൊടുത്തുവച്ച ഓർമ്മഅതിനെഎയ്തുവീഴ്‌ത്തുന്നുണ്ട്‌. ഫ്രെയിമുകൾശാന്തമാണെന്നാലും....ആയാസമേതുമില്ലകാറ്റിന്‌! ഒഴുകിത്തെളിയ...

ഈസ്‌റ്ററിലേക്കുളള വയലറ്റ്‌ ഇതളുകൾ

ഉണരുമ്പോൾ, ട്രെയിൻ ഒരു പാലം കടക്കുകയാണ്‌. ആളുകളിൽ അധികവും സ്‌ത്രീകളാണ്‌. അവർ നാമജപങ്ങളോടെ നാണയത്തുട്ടുകൾ നദിയിലേക്കു വലിച്ചെറിയുന്നു. എനിക്കൊന്നും മനസ്സിലായില്ല. കേറിയിരുന്നത്‌ വേറെയേതോ വണ്ടിയിലായിരുന്നെന്നു തോന്നുന്നു. ഇതുപോലൊരു പെട്ടിയോ സഹയാത്രികരോ ഒന്നുംതന്നെ ഓർമ്മയിലെങ്ങുമില്ല. എന്നാണ്‌ കേറിയത്‌ എന്നത്‌ ഒരു മുഴുത്ത അവ്യക്തത. മടുത്തിരുന്നു ജീവൻ... രക്ഷപ്പെടാൻ പലവഴികൾ നോക്കിയതാണ്‌. ആത്മാവിനു കടന്നുപോവാൻ ഒരുവാതിലും തുറന്നുകിട്ടുന്നേയില്ല. മൂന്നു നൂറ്റാണ്ട്‌ മഴയേ പെയ്യാതെ, മണ്ണെല്ലാം പാറയു...

ഏരിയൽ ഷാരോൺ

അപ്പുറത്തൊരു തൊലിച്ചുവച്ച റോബസ്‌റ്റാപ്പഴം ഇപ്പുറത്ത്‌ കറന്നുവച്ച വംശശുദ്ധി കാലമെത്ര പരാക്രമി മൂക്കടപ്പിനാശ്വാസം തേടി ഞാനെത്ര പരസ്യചിത്രം കേറിയിറങ്ങണം ഹിറ്റ്‌ലറേ... Generated from archived content: poem2_sep.html Author: shylan

എന്റെ വിശേഷം

കാർഡുകളും ഡയറിക്കുറിപ്പുകളുംപോലും എഴുതാനായി പേന കൈകൊണ്ടെടുക്കുന്നത്‌ നിർത്തി എന്നതാണ്‌ എന്റെ ഇപ്പോഴത്തെ സുവിശേഷം. എഴുത്ത്‌ മാത്രമല്ല, വായനയില്ല, ഓർമ്മകളില്ല, കവിതയുമില്ല. ഒരു മൊബൈൽ കണക്ഷൻ എടുത്തു. മനസ്‌ കുറെ അങ്ങനെ ഒഴുക്കിക്കളയുന്നുണ്ട്‌. ബില്ലുവരുമ്പോൾ കസ്‌റ്റമർ കെയറിൽ വിളിച്ച്‌ തെറി പറയുന്നുണ്ട്‌. രജനീകാന്തിന്റെ ശിവാജി രണ്ടുവട്ടം കണ്ടു. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ രജനീകാന്തിന്റെ ‘ബാഷ’യുടെ സി.ഡിയിട്ട്‌ കാണുകയാണ്‌ പതിവെന്ന്‌ ഒരു സിനിമയിൽ അധോലോകനായകനായ മമ്മൂട്ടി മനഃശാസ്ര്തജ്ഞനോട്‌ പറയുന്നുണ്ട്‌....

വാഗ്‌ദാനപ്പടർപ്പുകളിൽ മുത്തങ്ങ പഴുക്കുമ്പോൾ…...

കണ്ടതൊന്നും ബാബിലോണിലെ നിലാവല്ല... കേട്ടതൊന്നും നയാഗ്രയുടെ ചിലമ്പലല്ല... ശൂന്യതയിൽ കുടഞ്ഞുവിരുത്തിയത്‌ ആൽബട്രോസിന്റെ ചിറകല്ല... ആഗ്രഹങ്ങളുടെ രാജപാതയിൽ അലക്‌സാണ്ടറുടെ കുതിരമുഴക്കങ്ങളില്ല... തിളച്ചു തൂവിയ വാക്കുകളുടെ ആവിപ്പടർപ്പിൽ ഓർമ്മകളുടെ ശിൽപ്പ വിന്യാസങ്ങളില്ല... കാനൽ സ്വപ്നങ്ങളുടെ മണൽ സമുദ്രത്തിൽ ജലരേഖകളുടെ സൂക്ഷ്‌മാങ്കിതങ്ങളില്ല... എങ്കിലും തിരികെ ചോദിയ്‌ക്കരുത്‌ കത്തുന്ന കോവിലിൽനിന്നും ജ്വാലാഹൃദയത്തെ മാത്രം..! Generated from archived content: ...

ശാലിനി എന്റെ കൂട്ടുകാരി

പ്രണയിക്കണമെങ്കിൽ തീവണ്ടിയിൽ വച്ച്‌ തന്നെ തുടങ്ങണമെന്ന്‌ ഒരിക്കൽ വാശിപിടിച്ചത്‌ അവളാണ്‌... വാശിയെങ്കിൽ വാശി... റെയിൽത്തണ്ടുകളുടെ ഗന്ധമേയെത്തിയിട്ടില്ലാത്ത ഒരു കുഞ്ഞുപട്ടണത്തിൽ ആയിരുന്നു ഞങ്ങൾ... എങ്കിൽ 2617-​‍ാം നമ്പർ മംഗള എക്സ്‌പ്രസ്‌ തന്നെ ആയിക്കോട്ടെയെന്നു തീരുമാനമെടുത്തത്‌ ദൈവമാണ്‌. അവൾക്ക്‌ 17... എനിക്ക്‌ 26... കാശുവന്നു കേറാത്ത കീശ. കളങ്കദംശനമേൽക്കാത്ത മുയൽക്കുഞ്ഞുങ്ങൾ. ടിക്കറ്റ്‌ എടുക്കാത്ത യാത്രയിൽ ഹസ്രത്ത്‌ നിസാമുദ്ദീനിലേക്കുള്ള വണ്ടി ഒരു നാട്ടു സത്രത്തിന്റെ നേർമ കാണിച്ചു. ഒരു ഊർമ്മിള...

പ്രീപെയ്‌ഡ്‌

നദിയേ... നിന്റെ മണൽത്തട്ടിൽ, മടിത്തടങ്ങളിൽ തലവച്ച്‌ ചാഞ്ഞ്‌, മഴ നനഞ്ഞു കിടക്കുമ്പോൾ കേൾക്കുന്നൂ, മഹാശിലാകാലത്തിൽ ഞാൻ 9447256995ലേക്ക്‌​‍്‌ ഡയൽ ചെയ്തതിന്റെ പോളിഫോണിക- റിംഗ്‌ടോണുകൾ.... പാറപ്പൊട്ടുരച്ചു- ണർത്തിപ്പടർത്തിയ നെൻമാറ-വല്ലങ്കി വെടിക്കെട്ടുവേലകൾ.... പാർലമെന്റു- ഗുഹകളിലേക്ക പാഞ്ഞുകേറിപ്പൊട്ടിയ നിയാണ്ടർ താൽമനുഷ്യ- ബോംബൊച്ചകൾ... മറ്റു നിർബന്ധിത- മറവികൾ... Generated from archived content: poem2_mar15_07.html Author: shylan

അൽജസീറ

യുദ്ധമൊന്നു നേരിട്ടു കാണണമെന്നു കൊതി തോന്നിയപ്പോൾ നെൻമാറ- വലങ്കിവേലയ്‌ക്കു കേറി... കാഴ്‌ചയിലും കേൾവിയിലും ഇടിഞ്ഞൊടുങ്ങി തെക്കുംവടക്കും വെടിപ്പുര തകർത്ത്‌ കൊല്ലങ്കോടുതേടി ഇരുട്ടിലേക്കു നടക്കുമ്പോൾ പോക്കറ്റിൽ തുളുമ്പുന്നൊരു സദ്‌ദാമിൻ കഷ്‌ണം പ്രപഞ്ചത്തോളം ചുറ്റളവിൽ അബോർട്ട്‌ ചെയ്യപ്പെട്ട ഒരോർമ്മ...! Generated from archived content: poem2_aug24_05.html Author: shylan

‘മിസ്‌ഡ്‌’കാലം

    മിസ്‌ഡ്‌കോളുകൾ എന്നാൽ സ്‌മോൾ കിസ്സുകൾ തന്നെയെന്ന്‌ ഒരിക്കൽ അവളോടു പറഞ്ഞത്‌ ഞാനാണ്‌.... അല്ല, അവ ആത്മാവോളം കത്തിക്കയറുന്ന പൂർണ്ണപൂർണ്ണതങ്ങൾ തന്നെയെന്നവൾ തിരുത്തി. നൂറുനൂറു കിലോമീറ്റർ, തലങ്ങും വിലങ്ങും പറക്കുന്ന മുപ്പതിനായിരം മുത്തങ്ങൾ കൊണ്ട്‌, ഓരോ രാത്രിയുടെ നിഗൂഢതയും പൊറുതിമുട്ടിയത്‌ അന്നുമുതലാണ്‌... പകൽനേരങ്ങളിൽ റെയ്‌ഞ്ചില്ലാത്ത അവളുടെ കലാലയത്തിന്‌ പുറത്തെ കടമ്പുമരങ്ങളിൽ എന്റെ മിസ്‌കോളുകൾ അക്ഷമരായി കാത്തുനിന്നു. പിന്നെയൊരു ബെല്ലടിയൊച്ചയിൽ, അവയെല്ലാം പൂത്ത...

തീർച്ചയായും വായിക്കുക