Home Authors Posts by ഷൈജി സെബി

ഷൈജി സെബി

0 POSTS 0 COMMENTS

തിരിച്ചറിവിനൊടുവില്‍

ആരാണ് നീ!എന്നില്‍ അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തിപുതിയ ഉയരങ്ങള്‍ തേടിയുള്ളയാത്രയിലാണോ നീ...ഒരു നിമിഷം എന്നെയൊന്നു നോക്കു..നിന്റെ കഥപറച്ചിലിനൊടുവില്‍നിറഞ്ഞുപോയ എന്റെ കണ്ണുകളിലെസ്വപ്നങ്ങള്‍ കണ്ടില്ല നീ..മഷി പുരണ്ട നിന്റെ കഥകളിലെവരികള്‍ക്കിടയിലെന്റെ കണ്ണുനീര്‍വാര്‍ന്നൊഴുകിയതും കണ്ടില്ല നീ..ഇനി ഈ വഴികളില്‍ നീയെത്ര നാളിങ്ങനെ? ഇനിയൊരിക്കല്‍ നീയെന്നെതിരിച്ചറിഞ്ഞാല്‍ നിശബ്ദമായി നീ കരയുംനീതട്ടിയെറിഞ്ഞ സൗഹൃദത്തെക്കുറിച്ചോര്‍ത്ത്നീ വലിച്ചെറിഞ്ഞ സത്യത്തെക്കുറിച്ചോര്‍ത്ത്നിശബ്ദമായ നിഗൂഢതകളെക്കുറിച്ചോര്‍ത്ത്നീ...

പെയ്തൊഴിഞ്ഞ മോഹം

ആഴിയെ നോക്കി ഞാനിരുന്നുഅലയാഴിപോലെയുള്ളെന്‍ മനമോടെനിഴലായി നീയടുത്തിരുന്നുവെങ്കില്‍ മഴയായ് നീയെന്നെ പുണര്‍ന്നുവെങ്കില്‍നിലാവായി ഞാ‍ന്‍ നിന്നിലലിഞ്ഞേനേ വെറുമൊരു കിനാവായി എല്ലം മറന്നപ്പൊഴും നിനവായ് നീയെന്നില്‍ നിറഞ്ഞിരുന്നുആരാരും കാണാതെ ആരോരുമറിയാതെ സൂക്ഷിച്ചിരുന്നു നിന്നെ ഞാനൊരുമയില്‍പ്പീലിപോലെ കാലങ്ങള്‍ മറഞ്ഞുപോയപ്പോഴും മാറ്റങ്ങള്‍ കടന്നു വന്നപ്പോഴും മറക്കാതെ സൂക്ഷിച്ചൊരെന്റെഅനുരാഗഭാവങ്ങളില്‍ ഇന്നു-ണര്‍ത്തുപാട്ടിന്‍ശീലുകളായി നീ കടന്നു വന്നു നിന്നിലലിയാന്‍ കൊതിച്ചൊരെന്‍മോഹങ്ങള്‍ പക്ഷെആഴിയെ തേടി നടന...

ഓര്‍മ്മകുറിപ്പ്

മഴ! വെള്ളി നൂലുകള്‍ തീര്‍ത്ത്പെയ്തിറങ്ങുകയാണ്....എന്റെ ഓര്‍മ്മകളിലേക്ക്...അത്രയേറെയിഷ്ടമായിരുന്നവള്‍ക്കീ മഴയെ! അവള്‍....ഒരു വിഷുക്കാലത്ത് ഞാനറിയാതെഎന്നിലേക്കു കടന്നു വന്നവള്‍ഞാനറിയാതെ എന്റെ ദു:ഖങ്ങള്‍ക്ക് സ്വാന്ത്വനമായവള്‍ഞാന്‍ പറയാന്‍ മടിച്ചതുംപറയാന്‍ കൊതിച്ചതും,ബാക്കിയായതുംഎന്റെകണ്ണില്‍ നിന്നും വായിച്ചെടുത്തവള്‍ അടക്കിവച്ച മോഹങ്ങളെ ജ്വലിപ്പിച്ചവള്‍ഓരോ നിമിഷവും എന്നെ മോഹിപ്പിച്ചവള്‍നടന്നു നീങ്ങിയ വഴിത്താരയില്‍നാളേക്കുവേണ്ടി കാത്തിരുന്ന എനി-ക്കവള്‍ നല്‍കിയ റോസാപ്പൂവിന്സ്നേഹത്തിന്റെ സുഗന്ധമായിരു...

തീർച്ചയായും വായിക്കുക