Home Authors Posts by ശ്യാംഭരതൻ

ശ്യാംഭരതൻ

0 POSTS 0 COMMENTS

വിവാഹം

വലയ്‌ക്കുള്ളിൽ ജലജീവിതങ്ങളുടെ കലമ്പൽ ധ്യാനിയായി ഒരു കൊറ്റി! അക്ഷമനായി ഒരു പൂച്ച! പിന്നെയും പതുങ്ങി പതുങ്ങി പായൽ കൂട്ടങ്ങൾക്കിടയിൽ ആരെക്കെയോ! എന്നിട്ടും എത്ര കൃത്യതയോടെ ഒരു വൃദ്ധൻ........? Generated from archived content: poem3_feb5_10.html Author: shyambharathan

അവൾ

കൂട്ടുകാരന്റെ അഭ്യർത്ഥന- മാനിച്ചാൽ അവൾ ഒരു മഹാകാവ്യം ആശാനെ സ്‌മരിച്ച്‌ ഒരു ഖണ്ഡകാവ്യം ക്ഷമ നശിച്ച്‌ ഒരു ഹൈക്കു. ഇറ്റുവീഴുമെന്ന്‌ പേടിച്ച്‌ പേനയിൽ പനിപിടിച്ച്‌ ഒരു തുള്ളി ഓർമ്മയുടെ വള്ളി ചെടിയിൽ കുരുങ്ങി.......... Generated from archived content: poem2_jan2_09.html Author: shyambharathan

തീർച്ചയായും വായിക്കുക