ശ്യാം സുധാകർ
റെയിൽവേ സ്‌റ്റേഷൻ
ഇന്നലത്തെ അയാളുടെ അനുഭവങ്ങളെക്കുറിച്ച് ഈ റെയിൽവേ സ്‌റ്റേഷനിൽ ഇരിക്കുന്ന ആർക്കും ഒന്നുമറിയില്ല. അയാൾ പ്രതീക്ഷയോടെ ദൂരെ നിന്നു വരുന്ന വണ്ടിയെ നോക്കിനിന്നു. Generated from archived content: story11_june.html Author: shyam_sudhakar