Home Authors Posts by ശ്രീപ്രസാദ് വടക്കേപ്പാട്ട്

ശ്രീപ്രസാദ് വടക്കേപ്പാട്ട്

1 POSTS 0 COMMENTS

അനന്യഗന്ധം

ഉറക്കത്തിൽക്കണ്ട കണ്ട സ്വപ്നത്തെ അയാൾ ഒന്നു കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. അതെ, അതൊരു നീണ്ട കറുത്ത വഴി ആയിരുന്നു. അറ്റം കാണാനാകാതെ അനന്തമായി.... നിറം കറുപ്പാണെങ്കിലും സ്വർണ്ണനിറമുള്ള മഞ്ഞ ഇലകൾ പലയിടത്തും കറുപ്പിനെ മറച്ചിരുന്നു. ദൂരെ തിളങ്ങുന്ന വെള്ളിവെളിച്ചവും അതിനെ മറച്ച് മൂടൽ മഞ്ഞും. സ്വർണാഭരണ വിഭൂഷിതമായ വെങ്കിടാചലപതിയുടെ രൂപം അയാളുടെ മനസ്സിലേക്കോടി എത്തി. തിരുപ്പതിയിൽ ഇത്രകാലവും പോയിട്ടില്ല. അത്രക്കൊന്നും ഭക്തിയുമില്ല. പിന്നെന്തേ രാവിലെ തന്നെ ഇങ്ങനെയൊക്കെ തോന്നാൻ. ബാൽക്കണിയിൽനിന്നു നോക്കു...

തീർച്ചയായും വായിക്കുക