Home Authors Posts by ഷോബിന്‍ അലക്‌സ്‌

ഷോബിന്‍ അലക്‌സ്‌

0 POSTS 0 COMMENTS

എന്റെ വോട്ട് ആര്‍ക്ക്?

മാര്‍ച്ച് 27നു രാവിലെ തിരക്ക് ഏറ്റവും കൂടിയ സമയത്ത് തിരുവനന്തപുരത്തെ തന്നെ ഏറ്റവും തിരക്കേറിയ ശ്രീകാര്യം ജങ്ങ്ഷനില്‍ കണ്ട ഒരു പൊറാട്ട് നാടകമാണ് ഈ കുറിപ്പിന് ആധാരം. നൂറുകണക്കിന് ഉദ്യോഗസ്തരും വിദ്യാര്‍ഥികളും തൊഴിലാളികളും ലക്ഷ്യസ്ഥാനതെത്താന്‍ തിരക്ക് പിടിച്ചോടുന്ന 89 മണി സമയത്ത്‌പൊതുനിരത്ത്ക യ്യേറി മൈക്ക് വെച്ച്‌കെട്ടി വോട്ട്പിടുത്തം എതിര്‍സ്ഥാനാര്‍ഥിയെ തെറിവിളിക്കുന്ന ഈ ആഘോഷം തികഞ്ഞ ആഭാസത്തരം മാത്രമല്ല സാമൂഹികദ്രോഹവുമാണ്. ശ്രീകാര്യം മുതല്‍ പോങ്ങുമൂടു വരെയുള്ള 2 കി.മി.ദൂരം വാഹനങ്ങള്‍ നിശ്ചലമായി ക...

എന്റെ വോട്ട് ആര്‍ക്ക്?

മാര്‍ച്ച് 27നു രാവിലെ തിരക്ക് ഏറ്റവും കൂടിയ സമയത്ത്തിരുവനന്തപുരത്തെ തന്നെ ഏറ്റവും തിരക്കേറിയ ശ്രീകാര്യം ജങ്ങ്ഷനില്‍ കണ്ടഒരു പൊറാട്ട് നാടകമാണ് ഈ കുറിപ്പിന് ആധാരം.നൂറുകണക്കിന് ഉദ്യോഗസ്തരും വിദ്യാര്‍ഥികളും തൊഴിലാളികളുംലക്ഷ്യസ്ഥാനതെത്താന്‍ തിരക്ക് പിടിച്ചോടുന്ന 89 മണി സമയത്ത്‌പൊതുനിരത്ത്കയ്യേറി മൈക്ക് വെച്ച്‌കെട്ടി വോട്ട്പിടുത്തം എതിര്‍സ്ഥാനാര്‍ഥിയെതെറിവിളിക്കുന്ന ഈ ആഘോഷം തികഞ്ഞ ആഭാസത്തരം മാത്രമല്ല സാമൂഹികദ്രോഹവുമാണ്.ശ്രീകാര്യം മുതല്‍ പോങ്ങുമൂടു വരെയുള്ള 2 കി.മി.ദൂരം വാഹനങ്ങള്‍ നിശ്ചലമായികിടക്കുന്...

തീർച്ചയായും വായിക്കുക