ശിവദാസ് കൂടല്ലൂർ
അഞ്ച് കവിതകൾ
മറുപടി വഴുതി വീണശബ്‌ദങ്ങൾക്ക്‌കനത്ത മഴയിലൊരിളംമൗനം. ഗണിതം മഴനൂലുപോലുംഅളന്നെടുക്കാനാകാതെവിരലുകൾ കൊണ്ടൊരുഅതിരു തിരിക്കൽ. പക എത്ര കുഴിച്ചു മൂടിയാലുംഉറക്കം കിട്ടാത്തഒരു രാത്രിപിന്നെയും ബാക്കി. അരാഷ്‌ട്രിയം മുഷിയരുതെന്നുംമുഷിപ്പിക്കരുതെന്നും കരുതിതുണിയുടുക്കാതെനടക്കാനും വയ്യെന്നായി. മൗനം പ്രാർത്ഥന പോലെഈ മൗനം മാത്രം മതിഎനിയ്‌ക്ക്‌നിന്നിലേക്കൂളിയിടാൻ. Generated from archived content: poem1_feb15_10.html Author: shivdas_kudallur