Home Authors Posts by ഷൈന്‍ ടി തരകന്‍

ഷൈന്‍ ടി തരകന്‍

0 POSTS 0 COMMENTS

സ്വപ്‌നങ്ങള്‍

പകലില്‍ ,നീ പറിച്ചെടുത്തു പോയസ്വപ്നങ്ങളിലുറങ്ങിരാവില്‍ ,ആകാശ വീഥികളില്‍ തെളിയുമ്പോള്‍ഭൂമിയുമാകാശവുമെനിക്ക് ദൂരെ അകലങ്ങളില്‍നിനക്ക് നഷ്ടമായ ഭൂമിയുംഎനിക്ക് ലഭിക്കാത്ത ആകാശവുംനാം എന്നും അകലങ്ങളില്‍ . പുനര്‍ജനി ,ഞാന്‍ നിനക്കായും നീ എനിക്കായുംവീണ്ടും പിറക്കുമെങ്കില്‍എന്‍റെ കണ്ണീര്‍ തുള്ളികളെഞാന്‍ പെറുക്കി വെക്കുന്നുപുനര്‍ജ്ജനിയില്‍ തിളങ്ങുന്നസ്വപ്നങ്ങള്‍ക്ക് വേണ്ടി ... മരണം ,എങ്കിലും കൊതിക്കുന്നൊരുവിഷകുപ്പി ,ചുണ്ടിലൊട്ടിയിറങ്ങിനെഞ്ച് പിളര്‍ക്കുന്ന മരണ തുള്ളിയെ. Gener...

തീർച്ചയായും വായിക്കുക