ഷിലിൻ
കോളമെഴുതാൻ വേണ്ടിമാത്രം നിത്യന്റെ കണ്ണുപൊത്തിക്കളി...
നിത്യന്റെ സൃഷ്‌ടികൾ സ്ഥിരമായി വായിക്കാൻ വിധിക്കപ്പെട്ട ഒരുവനാണ് ഞാൻ. ഇദ്ദേഹത്തിന്റെ നർമ്മമധുരമെന്ന് പേരു ചാർത്തപ്പെട്ട സൃഷ്‌ടികളിൽ ഇടയ്‌ക്കിടെ കടന്നുവരുന്ന സത്യസന്ധമായ ചില നിരീക്ഷണങ്ങൾ അദ്ദേഹത്തിനു പറ്റുന്ന കൈയ്യബദ്ധങ്ങളാണ് എന്ന് തിരിച്ചറിഞ്ഞത് കുരീപ്പുഴയുടെ ലേഖനത്തിനുമേൽ ഇദ്ദേഹം നടത്തിയ പരാമർശങ്ങളിലൂടെയാണ്. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ കാള വാലുപൊക്കുമ്പോൾതന്നെ കയറെടുക്കുന്ന നിത്യന്റെ സ്വഭാവം ഏറെ പരിഹാസ്യം തന്നെ. മറുപടി പറയാൻ തുനിഞ്ഞാൽ തൊട്ടവൻ നാറും എന്ന അവസ്ഥയാകും. എങ്കിലും കുരീപ്...