Home Authors Posts by ഷിജു ചെറിയാൻ

ഷിജു ചെറിയാൻ

0 POSTS 0 COMMENTS

എന്റെ ഗദ്ഗദം

നന്നായ് പാടിയ പാട്ടുകളും നന്നായ് കൂടിയ കൂട്ടുകളും നന്നേ കിട്ടിയ പാഠങ്ങളും അന്നേ മൂടേണ്ട ഓര്‍മ്മകളും.കിതാബുകളിൽ കണ്ട അറിവുകളും കിനാവുകളിൽ കണ്ട കാഴ്ചകളും മധുരം കിനിഞ്ഞ നാളുകളുംമധുരമായ് വിഴുങ്ങി എന്റെ ഈ പ്രവാസം. അഷ്ടിക്കു വേണ്ടി ഈ സാഹസം ചെയ്തു ഞാൻ മുഷ്ട്ടി ചുരുട്ടുന്ന മുട്ടാളൻമാരുടെ മട്ടും ഭാവവും പെട്ടന്ന് മാറുന്നു നട്ടുച്ചയിൽ വീശുന്ന പൊട്ടൻ കാറ്റുപോൽ. വറ്റിനെ ഓർത്ത് ഞാൻ വട്ടം കറങ്ങുന്നു ഉറ്റവരെ ഓർത്ത് ഞാൻ ചുറ്റും നടക്കുന്നു ചുവരുകൾ പറയുന്ന കഥകളിൽ ഞാനെൻസ്വപ്നങ്ങൾ തീര്‍ക്കുന്ന ഈ മരുഭൂമിയിൽ. എന്നും ...

തീർച്ചയായും വായിക്കുക