ഷിബു കിഴക്കേകുറ്റ്
ഒന്റോറിയോയിലെ നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും...
ഒന്റോറിയോയിലെ നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം
കെയര്‍ ഹോമുകളിലെ ദുസ്സഹ സാഹചര്യങ്ങളില്‍ ആശങ്കകളറിയിച്ച് സൈനിക സംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ സായുധ സേന സംഘം കെയര്‍ഹോമുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പുതിയതായി എടുക്കുന്ന ജോലിക്കാർക്ക് കൃത്യമായ രീതിയിൽ ട്രെയിനിങ് കൊടുക്കുവാൻ വേണ്ടപ്പെട്ടവർ തയ്യാറാകാത്തതും കൂടുതൽ മരണത്തിലേക്ക് നയിക്കും
...
കാനഡയിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന കോഴിഫാമിലെ ജീവ...
മേപ്പിൾ ലീഫ് ഫാം: മലയാളികൾ തിങ്ങിപ്പാർക്കുന്ന കോഴിഫാമിലെ ജീവനക്കാരൻ കോവിഡ് പിടിപെട്ട് മരിച്ചു
കാനഡയിലെ മേപ്പിൾ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേർക്ക് പോസിറ്റീവും സ്ഥിതീകരിച്ചു. മരണം ഉയർന്നേക്കാം. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രാംപ്ടണിലെ പ്ലാനിലെ ജീവനക്കാരനാണ് മരിച്ചത്.
മലയാളികൾ ആശങ്കയിലാണ്. കിലോക്കണക്കിന് ചിക്കൻ മേടിച്ചു കൊണ്ടുപോകുന്ന കോഴി പ്ലാന്റിൽ ആണ് ഈ സംഭവം നടന്നത്. വില കുറവായതുകൊണ്ട്. എല്ലാ ആളുകളും ഫാമിൽ വന്നാണ് മേടിക്കുന്നത് . മലയാളികൾ ഏറ്റവും കൂടുതൽ വാങ...