Home Authors Posts by ഷിബു മാത്യു ഈശോ

ഷിബു മാത്യു ഈശോ

0 POSTS 0 COMMENTS
Address: Phone: 9495725295

ട്രയിന്‍ ബാത്ത് റൂമിലെ മൊബൈല്‍ ക്യാമറക്കാരന്റെ ആത്...

അയാള്‍ അങ്ങനെ ചെയ്യുമെന്ന് ആരും വിശ്വസിച്ചില്ല. പക്ഷേ വിശ്വസിക്കാതിരിക്കാനും പറ്റുന്നില്ല. ന്യൂസ് ചാനലുകളിലൂടെ ആ വാര്‍ത്ത സ്ക്രോള്‍ ചെയ്ത് പൊയ്ക്കൊണ്ടിരുന്നു. Flash News :: ട്രയിന്‍ ബാത്ത് റൂമില്‍ മൊബൈല്‍ ക്യാമറ‍.... ഒളിപ്പിച്ച് വെച്ച ആള്‍ പിടിയില്....മംഗലാപുരം- തിരുവനന്തപുരം പരശുറാം എക്സ്‌പ്രസിലാണ് സംഭവം.... FLASH NEWS.... റേയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു..... മറ്റ് ട്രയിനുകളിലും ഇയാള്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ച് വെച്ചിട്ടുണ്ടന്ന് സംശയം... അയാളുടെ നാട്ടുകാര്‍ പരസ്പം മുഖത്തോട് മുഖം...

എലിമിനേഷൻ റൗണ്ടിലെ അന്ധഗായിക

ഏഷ്യാവിഷന്റെ കോൺഫ്രൻസ്‌ റൂമിൽ അവർ ഒത്തുകൂടി. അവർ എന്നു വെച്ചാൽ ഏഷ്യാവിഷന്റെ ചെയർമാൻ ഗോവിന്ദൻകുട്ടി, പ്രോഗ്രാം മാനേജർ സാദിക്‌, മാർക്കറ്റിംങ്ങ്‌ മാനേജർ റോഷൻ തോമസ്‌, മൂൺ സിംഗർ ഡയറക്‌ടർ പ്രേം, മൂൺ സിംഗർ അവതാരിക പാർവതിദാസ്‌, വാഡിയ ടെലികമ്യൂണിക്കേഷൻ സെയിൽസ്‌ മാനേജർ റോഹിത്‌ എന്നിവരായിരുന്നു അവർ. കഴിഞ്ഞ ആഴ്‌ചത്തെ റേറ്റിംങ്ങിൽ വാഡിയ മൂൺ സിംങ്ങർ ഏഴാം സ്‌ഥാനത്തേക്കാണ്‌ പോയത്‌. ദിവസവും രണ്ട്‌ ലക്ഷത്തിലധികം രൂപ ലാഭം കിട്ടിക്കൊണ്ടിരുന്ന വാഡിയ മൂൺ സിംങ്ങർ സീസൺ ഏഴ്‌ റിയാലിറ്റി ഷോയിൽ നിന്ന്‌ കഴിഞ്ഞ ആഴ്‌ച ആ...

അനോണിയെ പ്രണയിച്ച ചിന്നമ്മ

അങ്ങനെ പത്താം ക്ലാസിലെ റിസൽട്ട്‌ വന്നു. പണ്ടൊക്കെ റിസൽട്ട്‌ നാട്ടിൽ അറിയണങ്കിൽ കുറഞ്ഞത്‌ ഒരു ദിവസം എടുക്കുമായിരുന്നു. ഇപ്പോഴങ്ങനെയല്ലല്ലോ കഥ. മന്ത്രി അവിടെ പ്രഖ്യാപിക്കുമ്പോൾ ഇവിടൊന്ന്‌ ഞെക്കിയാൽ മതി. റിസൽട്ട്‌ കൈയ്യിൽ കിട്ടും. റിസൽട്ട്‌ വരുന്ന ദിവസമായിട്ടും പത്തുമണി കഴിഞ്ഞിട്ടും ചിന്നമ്മ കിടക്കപ്പായിൽ നിന്ന്‌ എഴുന്നേറ്റില്ല. അല്ലങ്കിൽ തന്നെ തന്നെ ഇപ്പോൾ എഴുന്നേറ്റിട്ട്‌ എന്നാ ചെയ്യാനാ. നാട്ടിലുള്ള കുട്ടപ്പന്റെ ഒറ്റമുറി ഇന്റർനെറ്റ്‌ കഫേയിലെ പെന്റിയം ത്രി പ്രൊസ്സർ കമ്പ്യൂട്ടർ, ജനറേറ്റർ പോ...

ഐറ്റിക്കാരന്റെ ആദ്യരാത്രി

ഇനി പെണ്ണുകെട്ടിയിട്ടു തന്നെ കാര്യം. മൂന്നാമനോടൊക്കെ പോകാൻ പറ. അവന്മാർക്കൊക്കെ ഇപ്പം സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ എന്ന്‌ പറഞ്ഞാൽ ചെകുത്താൻ കുരിശ്‌ കാണുന്നതുപോലെയാണ്‌. മൂന്നാന്റെ ഡയറിയിലെ ഫോട്ടോയിൽ കുരുങ്ങികിടക്കാനുള്ള ജീവിതമല്ല തന്റേത്‌. ഭൂഗോളത്തിന്റെ അതിർത്തികൾ കവറുചെയ്യുന്ന മാട്രിമോണിയലുകാരുള്ളപ്പോഴാണ്‌ പഴുകിതേഞ്ഞ ഡയറി കഷത്തിൽ വച്ചുകൊണ്ടു നടക്കുന്ന മൂന്നാൻമാർ! മാട്രിമോണിയൽ സൈറ്റുകാരൻ തന്നെ ഇനി തുണ. കലൂർ പള്ളിയിലും ഇടപ്പള്ളി പള്ളിയിലും എത്രകൂട്‌ മെഴുകുതിരി കത്തിച്ചതാണ്‌.! എത്രയോ ചൊവ്വാഴ്‌ച ക...

തീർച്ചയായും വായിക്കുക