Home Authors Posts by ഷേർളി തങ്കം എബ്രഹാം

ഷേർളി തങ്കം എബ്രഹാം

1 POSTS 0 COMMENTS
ശോഭയുള്ള പച്ച പുൽപുറത്തു അണയാത്ത നിത്യം പ്രകാശം പരത്തുന്ന ദീപമായ കവിയത്രിയാണ് ഞാൻ.

ആത്മമിത്ര

    എൻ ആത്മാവിൻ തണൽ വൃക്ഷമേ ഹൃദയങ്ങൾക്കു നൽ സുഗന്ധമേ മനസ്സുകളെ കോർക്കുന്ന കണ്ണി നീയേ മനസ്സുകളുടെ പഠന കളരിയെ എന്നിലെ എന്നേ ചൂണ്ടിക്കാട്ടിയ എൻ ആത്മമിത്രമായ ആത്മമിത്ര എന്റെ ആത്മാവിൽ പ്രകാശമേ, നിരുപാധിക സ്നേഹവും വിശ്വാസവും വിശ്വസ്ഥതയും പാലിക്കുമീ ആലയം സത്യസന്തതയും ഔധാര്യവും, വൈകാരിക സ്ഥിരതയും, ക്ഷമതയും  ഉള്ളവൾ നീയേ രഹസ്യാത്മകവും നിശ്ചയധാർട്യവും പരിപാലനയും പ്രതിബദ്ധതയും കാത്ത് സൂക്ഷിക്കുന്നവൾ നീയേ, എന്നിലെ എന്നേ മനസ്സിൽ ആക്കി, വിലയിരുത്തി, ഒപ്പിയെടുത്ത മിത്രമേ, ...

തീർച്ചയായും വായിക്കുക