ഷെറീന സിദ്ധിക്ക്
നമ്മുടെ സിപ്പി
കുട്ടികളൊപ്പം കുട്ടിക്കവിതകൾ പാടിരസിക്കും സാറുണ്ട് കവിതകളെഴുതാൻ കുറുക്കുവഴികൾ ചൊല്ലിത്തരുമൊരു സാറുണ്ട് പുഞ്ചിരിയെന്നും ചുണ്ടിൽ ചൂടും സ്‌നേഹിതനായൊരു സാറുണ്ട് മലയാളത്തിനു മധുരം കൂട്ടും കവിതകളനവധി നമുക്കേകി സമ്മാനങ്ങൾ ഒത്തിരിയൊത്തിരി നേടിയെടുത്തൊരു സാറാണ് പള്ളിപ്പുറത്തിനു തിലകം ചാർത്തിയ സിപ്പിയെന്നൊരു സാറാണ് ആ മനോഹരചിപ്പിക്കുള്ളിലെ മുത്തുകളെന്നും തിളങ്ങട്ടെ ആ മഹാന്റെ കീർത്തികളെന്നും ലോകത്താകെ പരക്കട്ടെ. Generated from archived content: poem2_oct21_10.html Aut...