ഷാനവാസ് പോങ്ങനാട്
ഭൂതി
അകലെ നിന്നപ്പോൾ അവൾ അടുത്തുവന്നെങ്കിലെന്ന് തോന്നി, ഒന്നു കാണാമായിരുന്നു! അടുത്തെത്തിയപ്പോൾ മിണ്ടിയെങ്കിലെന്നായി, ആ ശബ്‌ദം കേൾക്കാമായിരുന്നു! ശബ്‌ദമാധുരി നുകർന്നപ്പോൾ നോട്ടം ചുണ്ടുകളിലേക്കായി, ഒന്നു രുചിക്കാനായെങ്കിൽ! അതും ലഭിച്ചപ്പോൾ ഇനി എന്തിന് ബാക്കിയെന്നു തോന്നി, ഒപ്പം ശയിക്കരുതോ? അപ്പോഴാണറിയുന്നത് അവളൊരു ഹിജഡയാണെന്ന്! Generated from archived content: poem1_june24_08.html Author: shanavas_ponganath