Home Authors Posts by ഷംഷാദ്‌ ഹുസൈൻ

ഷംഷാദ്‌ ഹുസൈൻ

0 POSTS 0 COMMENTS

മമ്പുറം പളളിയും അന്നവും

മലപ്പുറം ജില്ലയിലെ ജനസമ്മിതിയുളള ആദ്ധ്യാത്‌മിക സെന്ററാണ്‌ ഇന്ന്‌ മമ്പുറംപളളി. ഇവിടെ സിയറാത്തി(സന്ദർശനം)നെത്തുന്നവർക്ക്‌ ബർക്കത്തി(ഐശ്വര്യം)നായി അരിയും വെളിച്ചെണ്ണയും കുരുമുളകുംമെല്ലാം നൽകാറുണ്ട്‌. ഈ അരിയിൽനിന്നല്പം വീട്ടിലെ അരിയോടു ചേർക്കുകയും ഈ അരിപ്പൊതി ധാന്യങ്ങൾ സൂക്ഷിക്കുന്നിടത്ത്‌ വയ്‌ക്കുകയും ചെയ്‌താൽ അരി ‘ബട്ടറൂല’ എന്നാണ്‌ വിശ്വാസം (അറുക - ഇല്ലാതെയാവുക, പറ്റെഅറുക എന്നവാം വാക്ക്‌). വിക്കും കൊഞ്ഞ (അസ്പഷ്‌ടമായ ഉച്ചാരണം)യുമെല്ലാമുളള കുട്ടികൾക്ക്‌ ഈ അരികൊടുത്താൽ അസുഖം ഭേദമാകും. എത്രയോ അനു...

പഴഞ്ചൊല്ലുകൾ

1. കടുക്‌ കളഞ്ഞാ കടം പെരുകും. 2. ഉണ്ടോട്‌ത്തിര്‌ന്നാ ചെന്നോട്‌ത്ത്‌ ഒട്ടൂല. (ചെല്ലുന്ന ഇടം ഭർത്തൃഗൃഹം) 3. പുത്തരിയിൽ കല്ലുകടിച്ചതുപോലെ. 4. പളളീലിരുന്നാ പളള നെറയൂല. 5. ഉണ്ടുകുളിക്കുന്നവനെ കണ്ടാ കുളിക്കണം. 6. എല്ലു മുറിയെ പണിയെടുത്താ പല്ലുമുറിയെ തിന്നാം. 7. മെല്ലെതിന്നാ മുളളും തിന്നാം. 8. പയ്യെതിന്നാപനയും തിന്നാം. 9. ചേരനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം. 10. അപ്പം തിന്നാമതി കുഴിയെണ്ണണ്ട. 11. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം. 12. നെയ്യ്‌ട്ട...

തീർച്ചയായും വായിക്കുക