Home Authors Posts by ഷമ്മി പടിയത്ത്

ഷമ്മി പടിയത്ത്

13 POSTS 0 COMMENTS

വ്യത്യസ്തനാം ബാലൻ !

വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞീല.... ചുമരിലെ 52“ എൽ. സി. ഡി. ടി വി യിൽ തെളിഞ്ഞ ശ്രീനിവാസനെയും നോക്കി ഹൈ വോട്ടേജ്‌ ഹോം തിയേറ്ററിൽ നിന്നൊഴുകിയെത്തിയ പാട്ട്‌ കേട്ടിരിക്കുമ്പോൾ അകത്തു നിന്നും എന്റെ കൂട്ടുകാരൻ ഡ്രിങ്കക്സുമായി വന്നു. പലപ്പോഴും ഞങ്ങളുടെ സംഭാഷണത്തിൽ കടന്നു വന്നിരുന്ന മലയാള സിനിമയുടെ പ്രതിസന്ധിയും അതിന്റെ കാരണങ്ങളുമായതിനാൽ സംഭാഷണം അതിലേക്കു തന്നെ തിരിഞ്ഞു. മലയാളത്തിൽ അടുത്ത കാലത്തു വിജയിച്ച ഒരു സിനിമ, അതിന്റെ കാരണങ്ങളന്വേഷിക്കാനുള്ള ഒരു ശ്രമം കൂടി രസകരമായ ഒരാവർ...

ദുഃഖിക്കുവാനുള്ള അവകാശം

വഴിയുടെ ഒരവസാനത്തെ ചുവടായി കാലം നിന്നു. ആശുപത്രിയിൽ നിന്നുള്ള മടക്കയാത്രയിൽ മക്കളുടെയും കുടുംബാംഗങ്ങളുടെയും നിലവിളി കേട്ട്‌ ചീരങ്കണ്ടത്തിൽ അവറാച്ചൻ എന്ന പരേതൻ ചെവി പൊത്താനാകാതെ നിസ്‌സഹായനായി. നാലു മക്കളിൽ മൂന്നു പേർ സ്ഥലത്തെത്തിയിട്ടുണ്ട്‌. നാലാമൻ വരുമോയെന്ന്‌ ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ മൂത്തവനോടാരോ ചോദിക്കുന്നതു കേട്ടു. അറിയില്ലെന്നായിരുന്നു മറുപടി. അറിയുവാനാകാംഷയുണ്ടായിരുന്നു. അവൻ വരില്ലേ.... എന്തേ അവനു വരാൻ കഴിയാഞ്ഞത്‌.. ആശുപത്രിയിലായിരുന്നപ്പോഴും അവൻ വന്നില്ല. ആരും വന്നില്ല. രണ്ടു വർഷമാ...

വി എസ്‌ പറയാത്തത്‌ അഥവാ സുരേഷ്‌കുമാർ പറഞ്ഞത്‌.

മുംബൈ തീവ്രവാദി ആക്രമണവും അതിനെ തുടർന്നുണ്ടായ രാഷ്ര്ടീയ കോലാഹലങ്ങൾക്കുമിടയിൽ നഷ്ടമുണ്ടാക്കിയവരും നേട്ടമുണ്ടാക്കിയവരും നിരവധിയാണ്‌. നമ്മുടെ രാജ്യാന്തര സുരക്ഷിതത്വത്തിന്റെ നേരെയുള്ള വെല്ലുവിളികൾക്കും അരക്ഷിതാവസ്ഥയ്‌ക്കുമെതിരെ ഒറ്റകെട്ടായി നില കൊള്ളണമെന്ന ചിന്ത എല്ലാ നല്ലവരായ ഇന്ത്യാക്കാരനിലുമുള്ള വികാരമാണെന്നത്‌ സമ്മതിക്കുമ്പോളും അതിന്റെ അനന്തരസാധ്യമായ ചില നേട്ടങ്ങൾ ഉണ്ടാക്കാനുള്ള രാഷ്ര്ടീയക്കാരുടെ ശ്രമങ്ങൾ കാണാതിരിക്കാനാവില്ല. ഒരു ദോഷൈകദൃക്കിന്റെ കാഴ്‌ചകളായി തോന്നുന്നുവെങ്കിൽ സദയം ക്ഷമിക്കുക. കേ...

തീർച്ചയായും വായിക്കുക