Home Authors Posts by ഷമീർ

ഷമീർ

0 POSTS 0 COMMENTS

വാൾത്തലപ്പിനാൽ യുവത്വമാഘോഷിക്കുന്നവർ

അജിത്‌, വയസ്‌ 28. ഇഷ്‌ടം, മധുസൂദനൻ നായരുടെ കവിതകൾ ഉറക്കെ ചൊല്ലുന്നത്‌. നാടകങ്ങൾ അഭിനയിക്കണമെന്ന്‌ ഏറെ ആഗ്രഹം. വിദ്യാഭ്യാസകാലത്ത്‌ മികച്ച സംഘാടകനായ വിദ്യാർത്ഥി. സ്‌കൂൾ ലീഡർ എന്ന നിലയിൽ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരനായിരുന്നു. നാട്‌ എറണാകുളം ജില്ലയിലെ ഒരു തീരദേശ ഗ്രാമം. മത്സ്യബന്ധനമേഖലയിൽ തൊഴിൽ. വരുമാനം ദിവസേന അഞ്ഞൂറ്‌ രൂപയിലേറെ. കുറച്ചുനാൾമുമ്പ്‌, തന്റെ പ്രതിശ്രുത വധുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ, ഒരു സംഘം ആളുകൾ കാറിടിപ്പിച്ച്‌ ഇവരെ വീഴ്‌ത്തുകയും അതിക്രൂരമായി അജിത്തിനെ വധിക്കുകയും ചെയ്‌...

തീർച്ചയായും വായിക്കുക