Home Authors Posts by ശകുന്തള. സി.

ശകുന്തള. സി.

0 POSTS 0 COMMENTS

സെൽഫ്‌ റിയലൈസേഷൻ

തിസീസിന്റെ ലിറ്ററേച്ചർ കളക്ഷനു വേണ്ടി ഗൂഗ്‌ളിൽ പോയി, ‘നിയാൺഡർതാൽമാൻ’ എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌, ‘സേർച്ച്‌ എന്ന്‌ കമാൻഡു കൊടുക്കാൻ മൗസ്‌ ക്ലിക്ക്‌ ചെയ്യുമ്പോൾ ’ക്ലിക്ക്‌‘ എന്നൊരു ശബ്ദം തലയിലും കേട്ടുവോ, എന്ന്‌ സാന്ദ്രാമേരിജോയ്‌ ഈപ്പനു സംശയം തോന്നി. വളരെ നേർത്ത, എന്നാൽ വളരെ വ്യക്തമായി കേട്ട ഒരു ’ക്ലിക്‌‘. സംശയത്തിന്റെ നേർത്ത മഞ്ഞുപാളി അടുത്ത അഞ്ചുമിനിട്ടിൽത്തന്നെ ഉരുകിയൊലിച്ചു. ആദ്യത്തെ പേജ്‌ കഴിഞ്ഞ്‌ രണ്ടാമത്തെ പേജിലേയ്‌ക്ക്‌ പോകാൻ ’2‘ എന്നതിനടുത്തുചെന്ന്‌ മൗസ്‌ രണ്ടാമത്‌ ’ക്ലിക്ക ​‍ിയപ്പോൾ‘ അതാ ...

ഹൈദരാലിയ്‌ക്ക്‌

‘മരിച്ചൂ ഹൈദരാലി, പത്രത്തിലിതാ വാർത്ത’, മകനാ പത്രം നീട്ടി, കണ്ടീല ഞാനക്ഷരം, ‘നമ്മുടെ കഥകളി- പ്പാട്ടുകാരനാണത്‌’, മൂത്തവനിളയവനോടോർമ്മ പുതുക്കുന്നു. കുട്ടികൾ ചെറുതാണ- തെങ്കിലും പരിചിതം, മുദ്രയിൽ കഥ ചൊല്ലും കളിയാം കഥകളി! അമ്പലപ്പറമ്പിലാ- ണരങ്ങ്‌ പണ്ടെന്നാകിൽ മുമ്പിലാണിന്ന്‌ ടി.വി., കഥയും കളിയുമായ്‌! ‘എന്തിഹ മന്മാനസേ’...... തെളിയും കളിവിള- ക്കത്ഭുത പ്രഭയാർന്നു വിളങ്ങും ഗാനാലാപം! രാഗമോ, ആലാപമോ ഭാവമോ ശ്രേഷ്‌ഠം? ഞങ്ങ- ള...

തീർച്ചയായും വായിക്കുക