ഷക്കീലാ വഹാബ്
നിറഭേദങ്ങൾ
ബാല്യം ഉപേക്ഷിക്കപ്പെട്ട കൊച്ചുകുപ്പായം കൗമാരം വിടരാൻ തുടങ്ങുന്ന പൂമൊട്ട് യൗവ്വനം വീഞ്ഞ് നിറഞ്ഞ സ്‌ഫടിക കോപ്പ വാർദ്ധക്യം ഉടഞ്ഞ കളിമൺ പാത്രം Generated from archived content: poem4-ila6.html Author: shakkeela-vahab